കരൾ വീക്കം ഫാറ്റി ലിവർ എന്ന് പറയുന്നത് ഇല്ലാത്ത ആൾക്കാരെ വളരെ കുറവാണ്. ഒരു 18 വയസ്സിന് മുകളിലോട്ട് എടുക്കുകയാണെന്നുണ്ടെങ്കിൽ 95% ആളുകൾക്കും ഫാറ്റി ലിവറിനെ സാധ്യതകൾ ഉണ്ട്. പക്ഷേ അതിന് ഗ്രേഡ് വേറെ വേറെ ആയിരിക്കും എന്നുള്ളതാണ് മെയിൻ ആയിട്ടുള്ള കാര്യം. എന്താണ് കരൾ വീക്കം?. മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും ഒക്കെ കാരണം ഇന്ന് സാധാരണയായി കണ്ടുവരുന്ന രോഗമാണ് ഫാറ്റിലിവർ ഫാറ്റിലിനെ കുറിച്ച്.
ചികിത്സയെക്കുറിച്ച് ആണ് ഡോക്ടർ ഇവിടെ വിശദീകരിക്കുന്നത്. പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നീ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു ഇവിടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ സ്ത്രീകളിലും പുരുഷന്മാരും ഫാറ്റിലിവർ ഉണ്ടാകാം ചെറുപ്പക്കാരനാണ് കൂടുതലായി കണ്ടുവരുന്നത്. രക്തത്തിലെ കൊഴുപ്പിന് സംസ്കരിക്കുവാനുള്ള കരളിന്റെ ശേഷി കുറയുകയും.
തന്മൂലം കരളിൽ കൊഴുപ്പ് കിട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവർ സാധാരണഗതിയിൽ ഫാറ്റി ലിവർ അപകടകാരി അല്ല എന്നാൽ ഒരാൾക്ക് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാവാനിരിക്കെ എൽ എഫ് ടി യിൽ അപാകതകൾ ഉണ്ടായാൽ ഭാവിയിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകാം. ദഹിച്ച എല്ലാ ആഹാരപദാർത്ഥങ്ങളും ഗ്ലൂക്കോസ് അടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടതാണ്.
ശരീരത്തിലേക്ക് ആകേരം ചെയ്യുന്നത് ഈ കോശങ്ങളെല്ലാം തന്നെ കരളിൽ എത്തുന്നു ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവരെ കൊഴുപ്പാക്കി മാറ്റി കോശങ്ങൾ സംഭരിക്കുന്നു കരളിന്റെ സംഭാരണ ശേഷിക്ക് താങ്ങാവുന്നതിന് അപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാൽ കൊഴുപ്പ് വിതരണം ചെയ്യാനാവാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനെ ഇടയാക്കുന്നു.