ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് ഉയർത്തുന്നതിന് സഹായിക്കും..

രക്തത്തിലെ ഒരു പ്രധാന ഘടകമാണ് പ്ലേറ്റുകൾ ചെറുതോ വലുതുമായ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്.ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെയും മരണത്തെ പോലും തടയുന്നു. എന്നാൽ ചില വൈറൽ രോഗങ്ങൾ കാൻസർ ചില ജനിതക രോഗങ്ങൾ ഒക്കെ മൂലം പ്ലേറ്റിലെറ്റിന്റെ എണ്ണം കുറയാറുണ്ട്. വൈദ്യസഹായം തേടുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാൻ സാധിക്കും.

രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ്. ചീര രക്തം വർദ്ധിപ്പിക്കുന്നതിനും പ്ലേറ്റികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഫലപ്രദമായ ഉപയോഗിക്കാവുന്ന ഒന്നാണ് ചീര. പ്ലേറ്റ്ലറ്റിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന വിറ്റാമിൻ അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ശരിയായ വിധത്തിൽ രക്തം കട്ടപിടിക്കുന്നതിന് വളരെയധികം സഹായിക്കും. ചീര ഉപയോഗിച്ച് തയ്യാറാക്കുന്ന സ്മൂത്തികൾ സാലഡുകൾ അല്ലെങ്കിൽ ജ്യൂസ് എന്നിവ ദിവസം കുടിക്കുന്നത്.

പ്ലേറ്റ്ലെറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ പ്ലേറ്റ്കൗണ്ട് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് നെല്ലിക്ക എന്നത്.നെല്ലിക്ക ഇന്നത്തെ വളരെ പൂർവികമായിട്ടുള്ള ഒരു ആയുർവേദ ഔഷധമാണ് ഇത് വിറ്റാമിൻ സി പ്ലേറ്റിലെ തെറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും.

വളരെയധികം സഹായിക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്.ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മാത്രമല്ല ആരോഗ്യത്തിന് കാര്യത്തിൽ ഇതിനെക്കുറിച്ച് ഒന്നാലോചിക്കേണ്ട ഒരു കാര്യമില്ല. ദിവസവും രാവിലെ വെറും വയറ്റിൽ മൂന്നും നാലും കഴിക്കുക അല്ലെങ്കിൽ രണ്ടുമൂന്നു ടേബിൾ ടീസ്പൂൺ കലർത്തി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *