ഇത്തരം പ്രശ്നങ്ങൾ നമ്മുടെ കുടുംബത്തിൽ അടിക്കടി ഉണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിച്ചോളൂ…

ജീവിതത്തിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് എന്ന് പറയാൻ പോകുന്നത്. നമ്മുടെ കുടുംബത്തിൽ നമ്മുടെ കുടുംബം പരസ്പര സ്നേഹവും കൂടാതെ നമ്മൾക്ക് ഈശ്വരൻ തന്നിരിക്കുന്ന അനുഗ്രഹവും ഒക്കെ ആയിട്ട് ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ കാര്യങ്ങളൊക്കെ വളരെ മംഗളമായിട്ടും സന്തോഷമായിട്ടും പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ കുടുംബത്തിലേക്ക് ബുദ്ധിമുട്ടുകൾ ആയിട്ട് പലരും.

   

പലതും കയറി വരാറുണ്ട്. എന്താണ് ആ പലരും അല്ലെങ്കിൽ ആ പലതും എന്ന് പറയുന്നത് സാധാരണയായിട്ട് ഒരു വ്യക്തിക്ക് നമ്മളോട് അത്ര താല്പര്യമില്ല എന്നുണ്ടെങ്കിൽ അവർ നമ്മുടെ ഈ ഒരു സമാധാനത്തെയും സന്തോഷത്തേക്കാൾ നശിപ്പിക്കാൻ നോക്കും മറ്റൊരു കാര്യം എന്ന് പറയുന്നത് അവരുടെ അനുസരിച്ച് അല്ലെങ്കിൽ അവരുടെ ആഗ്രഹത്തിന് അനുസരിച്ച് നമ്മൾ നടക്കണം എന്നുള്ള രീതിയിലുള്ള ചിന്ത പലർക്കും വരാറുണ്ട്.

അത്തരത്തിൽ ആണെങ്കിലും അവർ നമ്മളുടെ മേൽ ചില സമ്മർദ്ദങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും ഇനി ഒരു മറ്റൊരു ചില കൂട്ടരുണ്ട് നമ്മളെയങ്ങ് തകർത്തു കളഞ്ഞാൽ അവർക്ക് വലിയവരാകാം എന്ന് ചിന്തിക്കുന്ന വ്യക്തികൾ അവരാണെന്നുണ്ടെങ്കിൽ നമ്മുടെ തകർക്കാനുള്ള പല കാര്യങ്ങളും ചെയ്യാൻ ശ്രമിക്കും. പലപ്പോഴും നേരിട്ട് നമ്മുടെ അത്തരത്തിൽ പരാജയപ്പെടുത്താൻ നമ്മളെ നശിപ്പിക്കാൻ ഒന്നും.

കഴിയില്ല അല്ലെങ്കിൽ കഴിവുകൊണ്ട് നമ്മളെ തോൽപ്പിക്കാൻ കഴിയില്ല എന്ന് കരുതുന്നവർ ചെയ്യുന്ന ഒരു രീതിയാണ് ഈ വശീകരണം അല്ലെങ്കിൽ കൂടോത്രം ചെയ്യുക എന്നൊക്കെ പറയുന്നത്. അപ്പം ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നതെന്ന് പറഞ്ഞാൽ മഹാ അപരാധമാണ് മഹാപാപമാണ് നമ്മളുടെ ദൈവീക ചിന്തകൾക്ക് എതിരാണ് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *