നിങ്ങൾ തെരഞ്ഞെടുക്കുന്ന നിറം നിങ്ങളുടെ വ്യക്തിത്വത്തെ പറഞ്ഞു തരുന്നതായിരിക്കും. ഇത്തരത്തിൽ അഞ്ച് നിറങ്ങളാണ് പറയുന്നത് ചുവപ്പ് പച്ച മഞ്ഞ നീല വെള്ള എന്നിങ്ങനെ അഞ്ചു നിറങ്ങളെ കുറിച്ചാണ്.ഈ നിറങ്ങളിൽ ഒരു നിറം നിങ്ങൾ തെരഞ്ഞെടുക്കുക നിങ്ങളെക്കുറിച്ചുള്ള ഒരുപറയുന്നതായിരിക്കും ആദ്യത്തെ നിറം ചുവപ്പാണ്. ചുവപ്പുനിറം തെരഞ്ഞെടുത്ത സാധാരണമായ ഭാവന ശക്തിക്ക് ഉടമകൾ ആയിരിക്കും. ഇവർ ലോകത്തിലെ സമ്മാനിക്കുന്ന ആശയങ്ങളും പദ്ധതികളും കഴമ്പുള്ളതായിരിക്കും. സുഹൃത്തുക്കളും കുടുംബങ്ങളും സഹപ്രവർത്തകരും ഇവരുടെ നവീകരണ രീതിയിലുള്ള.
പ്രശ്നപരിഹാരംകണ്ടു വളരെ ദീപം പ്രചോദരാകുന്നതായിരിക്കും.കൂടാതെ ഇവർ ഫലിത പ്രിയ സമ്പന്നരും കൂടിയാണ്. സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം എന്ന ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ്. വേഗത്തിൽ ചിന്തിക്കുകയും വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുക അവരുടെ മറ്റൊരു പ്രത്യേകതയാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് ഒരു കാര്യത്തിൽ എങ്ങനെ വിലയിരുത്താം എന്ന് ഇവർ നന്നായി പഠിക്കണം.
ഇത് ഇവരുടെ തെറ്റുകൾ കുറയ്ക്കുന്നതിനെ വളരെയധികം സഹായകരമായിരിക്കും. യഥാർത്ഥത്തിൽ സാക്ഷാത്കരിക്കാൻ സാധിക്കുന്നത് എന്ത് അല്ലാത്തത് ഏത് എന്ന് വേർതിരിഞ്ഞ് എടുക്കുവാൻ ഇവർ പഠിക്കേണ്ടതാണ്. ജീവിതാരംഭത്തിൽ ഇവർ ഏറെക്കുറെ ഒറ്റപ്പെട്ടവർ ആണെങ്കിലും 17 വയസ്സ് മുതൽ 47 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ സാമൂഹ്യബന്ധങ്ങളും ഇടപെടലുകളും വർദ്ധിക്കുന്നതായിരിക്കും. ആഗ്രഹിക്കപ്പെടണമെന്നും പ്രശസ്തരാകണം എന്നുള്ള മോഹവും ഉദിക്കുകയും ചെയ്യും. ജോലിയും വ്യക്തി ജീവിതവും മുൻനിരയിലേക്ക് വരുന്നതായിരിക്കും.
ക്രിയേറ്റിവിറ്റി വളരെയധികം വർദ്ധിക്കുന്ന ഏതൊരു കാര്യത്തിലും ഇവർ ആസാധാരണ വിധം ഊർജ്ജസ്വലർ ആയിരിക്കും. നിവർധന പരമായി നേട്ടങ്ങൾ നേടിയെടുക്കുന്നവരാണ്.പ്രയാസം സുഹൃത്തുക്കളെ സമ്പാദിക്കാൻ സാധിക്കുന്നവർ ആയിരിക്കും. അടുത്തയാണ് പച്ച നിറമാണ്. തങ്ങൾ വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി വളരെയധികം പൊരുതുന്നവർ ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.