നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള ജീവികൾ വന്നു കയറിയാൽ സംഭവിക്കുന്നത്..

നമ്മുടെ വീട്ടിൽ ചില മൃഗങ്ങൾ അല്ലെങ്കിൽ ചില ജീവികൾ വന്നു കയറിയാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ് നമുക്ക് എല്ലാവർക്കും തന്നെ അറിയാം നമ്മുടെ വീടുകളിൽ പലതരത്തിലുള്ള മൃഗങ്ങൾ പല സ്ഥലങ്ങളിൽ നിന്നും വന്നു കയറുകയും നമ്മുടെ വീട്ടിലും വീടിന്റെ പരിസരങ്ങളിലും പറമ്പിലും മറ്റുമായിട്ട് താമസം ആരംഭിക്കുക ഒക്കെ ചെയ്യാറുണ്ട് അത്തരത്തിൽ പല മൃഗങ്ങളെ കുറിച്ചും പല കഥകളും അല്ലെങ്കിൽ പല വിശ്വാസങ്ങളും നമ്മുടെ സമൂഹത്തിൽ ഉണ്ട് യഥാർത്ഥത്തിൽ ലക്ഷണശാസ്ത്രപ്രകാരം.

ഇത്തരത്തിലുള്ള മൃഗങ്ങൾ നമ്മുടെ വീട്ടിൽ വന്നു കയറിയാൽ എന്താണ് ഫലം അല്ലെങ്കിൽ അവ കൊണ്ടുവരുന്ന ഭാഗ്യനിർഭാഗ്യങ്ങൾ എന്തൊക്കെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചിട്ടാണ്. നാട്ടിൽ പറഞ്ഞു പോരുന്ന ഒരു പഴഞ്ചൊല്ലിൽ നിന്ന് തന്നെ ആരംഭിക്കാം പഴഞ്ചൊല്ല് ഇതാണ് നാരി ഭരിച്ചിടം നാരായണൻ നട്ടിടം കൂവളം തട്ടിടം നരിടം നിങ്ങളെല്ലാരും തന്നെ ഇത് കേട്ടിട്ടുണ്ടായിരിക്കും ഈ പഴഞ്ചൊല്ല്. അതിൽ പറയുന്ന വളരെ പ്രസക്തമായ ഒരു.

   

കാര്യമുണ്ട്. നരികിട നരി അല്ലെങ്കിൽ നായ പെറ്റിടാം. നായ പ്രസവിച്ച മുടിയും എന്നാണ് ശാസ്ത്രം. സാധാരണ നമ്മുടെ വീട്ടിൽ വാങ്ങുന്ന നായർ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള പറയുന്നത് ഇത് പറയുന്നത് നമ്മുടെ വീട്ടിൽ അലഞ്ഞുതിരിഞ്ഞു വന്നു കയറി അല്ലെങ്കിൽ നമ്മുടെ വീട്ടിൽ വന്നു കയറി നമ്മുടെ വീട്ടിലെ വീട്ട് പരിസരത്ത് വന്നു കയറി പ്രസവിക്കുന്ന നായയെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്.

ഇതുകൊണ്ടു വരുന്ന ലക്ഷണശാസ്ത്രം നാശത്തിലേക്കുള്ള സൂചനയാണ് എന്ന് പറയുന്നത്. ആ വീടിന്റെ ഗൃഹനാഥനും വളരെയധികം ദോഷം വരാൻ പോകുന്നു അല്ലെങ്കിൽ ആ വീട്ടിൽ കഷ്ടകാലം വരാൻ പോകുന്നതിന്റെ മുൻകൂർ ആയിട്ടുള്ള സൂചന ആണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *