സന്ധ്യാസമയം എന്ന് പറയുന്നത് നമ്മുടെ ഹൈന്ദവ ആചാരപ്രകാരം മഹാലക്ഷ്മി വീട്ടിലേക്ക് വരുന്ന സമയം എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് നമ്മുടെ എല്ലാ വീടുകളിലും വിളക്കുകൊളുത്തി ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നത്. എന്നാൽ നമുക്ക് അറിവില്ലാത്തതും നമുക്ക് ആരും പറഞ്ഞു തരാത്തതും ആയിട്ടുള്ള ചില കാര്യങ്ങൾ സന്ധ്യയുമായിബന്ധപ്പെട്ടുകൊണ്ട് ഇന്ന് തന്നെ പറയാം.ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ ഇരിക്കുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ ഈ വരവ് തടസ്സപ്പെടുന്നതിനും.
അല്ലെങ്കിൽ ലക്ഷ്മി ദേവിയുടെ കടന്നുവരവിന് വിപരീതമായി നമ്മൾ ചെയ്യുന്നത് ആയി വരും.അങ്ങനെയാണെങ്കിൽ ലക്ഷ്മി സന്നിധിയിൽ നമ്മുടെ വീട്ടിൽ ഇല്ലാ വരികയും നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നതിനേക്കാരണമാവുകയും ചെയ്യും. എതിക്ക് കാര്യങ്ങളാണ് സന്ധ്യാനേരത്തെ അല്ലെങ്കിൽ സന്ധ്യ കഴിഞ്ഞു ചെയ്യാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് സന്ധ്യാസമയങ്ങളിൽ.
വീടിന്റെ വാതിൽ അടച്ചിടരുത് എന്നതാണ്. അതായത് ആറുമണി സമയമായി ഏറ്റവും കുറഞ്ഞത് 7 മണി വരെയെങ്കിലും വീടിന്റെ വാതിൽ അടച്ചിടരുത് എന്നാണ് പറയുന്നത്. ഈ സമയം ലക്ഷ്മി ദേവി നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്ന സമയം കൂടിയാണ്. ഇത് നമ്മുടെ ലക്ഷ്മി ദേവിയെ എതിരെ പറഞ്ഞു വിടുന്നതിന് തുല്യമാണ്. പല വീടുകളിലും പ്രധാനമായും ഫ്ലാറ്റ് കൾച്ചറുള്ള ഇന്നത്തെ കാലഘട്ടത്തിൽ പലരും തെറ്റായി ചെയ്യുന്നവർക്ക്.
പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും. ഏകദേശം ഒന്നരമണിക്കൂർ എങ്കിലും വീടിന്റെ പ്രധാന വാതിൽ തുറന്നിട്ട് ലക്ഷ്മി ദേവിയെ എതിരേൽക്കുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. വീട് വൃത്തിയാക്കുന്നതാണ് രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് വീട് വൃത്തിയാക്കുന്നതാണ്സന്ധ്യാസമയം ആകുന്നതിനു മുൻപ് തന്നെ വീട് നല്ല രീതിയിൽ വൃത്തിയാക്കിയിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.