കറികളിൽ സവാള ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല ഗുണങ്ങളും ദോഷങ്ങളും..

സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തിൽ സവാളയെ തോൽപ്പിക്കാൻ ആവില്ല എന്ന് തന്നെയാണ് യാഥാർത്ഥ്യം. എന്നാൽ സവാള എങ്ങനെയെല്ലാം ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ സഹായിക്കും എന്ന് പലർക്കും അറിയില്ല.സവാള കറികളിൽ ഇടുന്നതിനു മുമ്പ് ഒന്ന് ആലോചിക്കുക പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ വേവിച്ചു കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്ന്. സവാള ഒരു കഷണം കഴിച്ചാൽ തന്നെ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള പൊള്ളൽ ഉണ്ടായാൽ അതിൽ നിന്നും ഉടൻ ആശ്വാസം ലഭിക്കാൻ പൊള്ളലിൽ സവാള നടുകയും മുറിച്ചുകൊണ്ട് പതിയെ തടവിയാൽ മതി ഇത് കുമിളകൾ ഉണ്ടാകുന്നതിന് പ്രതിരോധിക്കുകയും അണുബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. തേനീച്ച കടന്നൽ പോലുള്ള ഷഡ്പദങ്ങൾ കുത്തിയാലും.

   

സവാള തന്നെ ശരണം സവാള മുറിച്ചത് കുത്തേറ്റ ഭാഗത്ത് വട്ടത്തിൽ ഉരസിയാൽ മതി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ വിഷം ഇല്ലാതാകും മാത്രമല്ല കുത്തുകൊണ്ട് ഭാഗത്ത് പലവിധത്തിലുള്ള പ്രശ്നങ്ങളും ചൊറിച്ചിലും ഉണ്ടാകാം അതിനെ ഇല്ലാതാക്കാനും സവാള നല്ലതാണ്. ഒരിക്കലെങ്കിലും ചെവി വേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല അല്പം സവാള.

നേരെ ചെവിക്കുള്ളിൽ ഒഴിച്ചാൽ മതി രണ്ടുതുള്ളി സവാള നേരെ ചെവിയിൽ ഒഴിച്ചാൽ ചെവി കായവും ഇല്ലാതാക്കാം. പണി ഇല്ലാതാക്കാനും സവാള ഉപയോഗിക്കാം സവാള നെടുകെ മുറിച്ച് അത് നിങ്ങളുടെ കാൽപാദത്തിന് കീഴവയ്ക്കുക രാത്രിയിൽ കിടക്കുക രാവിലെ എഴുന്നേൽക്കുമ്പോഴേക്കും പനി ഇല്ലാതാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *