മൂത്രത്തിന് അതിന്റേതായ അസുഖകരമായ ഒരു ഗ്രന്ഥമുണ്ട് എന്നാൽ ചിലപ്പോഴെങ്കിലും മൂത്രത്തിന് കൂടുതൽ ദുർഗന്ധം അനുഭവപ്പെട്ടേക്കാം മൂത്രത്തിന്റെ ദുർഗന്ധം ചിലപ്പോൾ ചില അസുഖങ്ങളുടെ ലക്ഷണം ആകാം.മറ്റു ചിലപ്പോൾ മറ്റു ചില സൂചനകളും ആകാം. മൂത്രത്തിന്റെ ദുർഗന്ധം ഉണ്ടാകുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മൂത്രത്തിന് ദുർഗന്ധം ഉണ്ടാകും പ്രത്യേകിച്ച് അമോണിയയുടെ ഗന്ധം.
മൂത്രത്തിന്റെ നിറവും വ്യത്യാസപ്പെട്ടിരിക്കും. യൂറിനറി ഇൻഫെക്ഷനിലാണ് മൂത്രദുർഗത്തിനുള്ള മറ്റൊരു കാരണം ഇതാണ് കാരണമെങ്കിൽ ഇതിനൊപ്പം മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വയറുവേദനയും എല്ലാം അനുഭവപ്പെടുകയും ചെയ്യും. മൂത്രത്തിൽ ഉണ്ടാകുന്ന ദുർഗന്ധം പ്രമേഹ ലക്ഷണവുമാണ് ഷുഗർ മൂലം ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ലിവർ പ്രശ്നങ്ങൾ മൂത്ര ദുർഗത്തിലുള്ള മറ്റൊരു.
പ്രധാന കാരണമാണ് ഇതിനൊപ്പം മാനംപിരട്ടൽ വയറുവേദന ക്ഷീണം ഭാരം കുറയുക എന്നിവയും ഉണ്ടാകും. വെളുത്തുള്ളി സവാള മദ്യം കാപ്പി ചൂര മത്സ്യം തുടങ്ങിയവ കഴിക്കുമ്പോഴും മൂത്രത്തിന് ദുർഗന്ധം ഉണ്ടാകുന്നത് സാധാരണയാണ് സ്ത്രീകൾ വചനയിൽ ഭാഗം വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട് ബേക്കിംഗ് സോഡ മിശ്രിതം ശക്തിയായി സ്പ്രേ ചെയ്തു കഴുകുമ്പോൾ.
ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ നിലനിൽപ്പിനെ ബാധിക്കും. ഈ ഭാഗത്തെ പിഎച്ച് മൂലം വ്യത്യാസപ്പെടും ഇതും ദുർഗന്ധത്തിനുള്ള കാരണമാണ് . ഓവുലേഷൻ സമയത്ത് മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാറുണ്ട് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനമാണ് കാരണം. ചിലതരം മരുന്നുകൾ പലപ്പോഴും മൂത്രം തുറന്നതിനെ കാരണമാകും ഇവ മൂത്രത്തിന്റെ നിറവ്യത്യാസത്തിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.