കൊളസ്ട്രോളിനും പ്രമേഹത്തിനും എല്ലാം പരിഹാരമായി പല വീട്ടുവൈദ്യങ്ങളും ഉണ്ട് നാം ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പല വസ്തുക്കളും ഇതിനുള്ള മരുന്നും ആകാറുണ്ട്. ഇത്തരത്തിൽ ഒന്നാണ് ചിരട്ടയും പേരയിലയും.പണ്ടുകാലത്ത് ചിരട്ടത്തറവി നമ്മുടെ അടുക്കളയിൽ ഉപയോഗിച്ചിരുന്നത് ആരോഗ്യഗുണങ്ങൾ കൂടി മുന്നിൽകണ്ടാണ്.തിളക്കുന്ന ചോറും കഞ്ഞിയും എല്ലാം ചിരട്ട തവി കൊണ്ടാണ് വിളമ്പിയിരുന്നതും ബന്ധു എന്ന് പാകം നോക്കിയിരുന്നതും.
കാരണവന്മാരുടെ ഇത്തരം പല ശീലങ്ങൾക്ക് പിറകിലും മനശാസ്ത്രം ആരോഗ്യശാസ്ത്രം കൂടിയാണ്. കൊളസ്ട്രോളിന് നല്ലൊരു പരിഹാരമാണ് ചിരട്ടയും പേരയിലയും കലർത്തി ഉണ്ടാക്കുന്ന മരുന്ന്. വളരെ ലളിതമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത് ചിരട്ടയുടെ പുറംഭാഗം ഉരച്ച് വൃത്തിയാക്കുക ഇത് ചെറിയ കഷണങ്ങളായി പൊട്ടിക്കുക ഒരു പിടി പേരയിലെയും എടുക്കുക ഒന്നോ രണ്ടോ ലിറ്റർ വെള്ളത്തിൽ ഇവളപ്പിക്കുക ഇത് കുറഞ്ഞ തീയിൽ തിളപ്പിച്ച് വാങ്ങി ഊറ്റിയോ അല്ലാതെയോ എടുത്ത് കുടിക്കാം.
ഇത് അടുപ്പിച്ചു കുടിച്ചാൽ ഗുണം ലഭിക്കും കൊളസ്ട്രോൾ മാത്രമല്ല പ്രമേഹത്തിനും ഇത് പരിഹാരമാണ്. കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമാണ് ചിരട്ട കൊളസ്ട്രോളിന് മാത്രമല്ല പ്രമേഹത്തിനും ചിരട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ വൃത്തിയാക്കിയ ചിരട്ട കഷ്ണങ്ങളാക്കി ഇട്ടുവയ്ക്കുക ഇത് അടുപ്പിച്ച് ഒരു മാസം പലതവണയായി കുടിക്കുന്നത് പ്രമേഹത്തിനും.
കൊളസ്ട്രോളിനും ഒരുപോലെ പരിഹാരമാണ്. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിക്കും എല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ് ചിരട്ട ശരിയായ വെള്ളത്തിൽ ചേർന്ന് വരുമ്പോൾ ചെറിയൊരു ചുവപ്പ് നിറം വെള്ളത്തിന് ഉണ്ടാകും ഇതിലെ ഫൈബറുകളും മറ്റ് പോഷകമെല്ലാം വെള്ളത്തിലേക്ക് ഇറങ്ങുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.