ഒരുപക്ഷേ പൊതുസ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഒന്നാകും അധോവായു . ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്തനികളിലും മറ്റുചില ജന്തുക്കളും തള്ളുന്ന ഉൽപ്പന്നങ്ങളായ വാദങ്ങളുടെ മിശ്രിതമാണ് അധോവായു ഭക്ഷണം കഴിക്കുമ്പോഴും ഉള്ളിൽ പെടുന്നത് രക്തത്തിൽ നിന്നും പുറന്തള്ളുന്നത് ഭക്ഷണം തേക്കുമ്പോൾ പുറത്തുവരുന്നത് ആയ വാദങ്ങളാണ് ഇങ്ങനെ പുറത്തു പോകുന്നത്. ആരോഗ്യവാനായ ഒരാൾ ഒരു ദിവസം.
ഏകദേശം 14 തവണ അധോവായു പുറത്തുവിടുന്നു എന്നാണ് കണക്ക്. അതോ വായോ പുറംതളത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധൻ പറയുന്നത് അഥവാ എന്തൊക്കെയാണ് ശരീരത്തിന് അനുകൂലമായ കാര്യങ്ങൾ എന്ന് നോക്കാം. പലപ്പോഴും വയറ്റിലെ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ പെരുക്കുക എന്നത്. എന്നാൽ അധോവായു പുറം തള്ളുന്നതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടുന്നു. പൊതുവേ ചിട്ടയായ ഭക്ഷണക്രമം.
പാലിക്കാൻ നമുക്ക് മടിയാണ് കിട്ടുന്നെന്തും തോന്നുന്ന സമയത്ത് കഴിച്ച് ശീലിക്കുന്നവരാണ് കൂടുതൽ പേരും. ഇങ്ങനെയുള്ളവർക്ക് അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പഥ്യം ക്രമപ്പെടുത്താൻ അതോ വായു സഹായിക്കുന്നു.ദഹനപ്രക്രിയയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ വയനുള്ളിൽ ഗ്യാസ് രൂപം കൊള്ളുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്.എന്നാൽ വയറിനുള്ളിൽ ഗ്യാസ് പുറത്തു പോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനം ഉണ്ടാകുന്നു.
പുറത്തേക്ക് വിടാതെ അമർത്തി വയ്ക്കുന്ന വായു വൻകുടലിനു മല കൂടുതൽ സമ്മർദ്ദം നൽകുകയും ഇത് മൂലക്കുരു പോലുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സ്വാഭാവികരീതിയിൽ പുറത്തേക്ക് പോകാൻ അഥവാ വായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.