ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്ര പരിസരത്തും നട്ടുവളർത്താറുണ്ട്. ചരക്ക് സംയുക്തയിൽ പരാമർശംമുള്ള തുളസി പെരുമുറക്കം കുറക്കാനുള്ള കഴിവുള്ള ഒരു ഔഷധമാണ് രണ്ടുതരത്തിലാണ് ഇവൻ പ്രധാനമായിട്ടും കണ്ടുവരുന്നത് കരിനീല തണ്ടും കരിഞ്ഞ നീല കലർന്ന പച്ചിലകളും ഉള്ള കൃഷ്ണതുളസിയും വെള്ള കലർന്ന പച്ചതണ്ടുകളും പച്ച ഇലകളും ഉള്ള രാമതുളസിയും. ഇവ രണ്ടിനും ഔഷധ ഗുണങ്ങളുണ്ട് ഇന്ത്യയിൽ.
വ്യാപകമായി കാണപ്പെടുന്ന തുളസിക്ക് ഹിന്ദുമത വിശ്വാസത്തിൽ വിശുദ്ധ പദവി ഉള്ളതിനപ്പുറം പുരാതന ആയുർവേദ ചികിത്സയിലും പ്രാധാന്യമുള്ളതാണ്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും ബാക്ടീരിയ വൈറൽ അനുപാതകളെ നേരിടാനും മുടിയുടെ വളർച്ച ചർമരോഗങ്ങളെ പ്രതിരോധിക്കാൻ തുളസി സിദ്ധ ഔഷധമാണ്. ആയുർവേദം പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്.
ആന്റി ബാക്ടീരിയയിൽ ആയി ശാസ്ത്രലോകം പണ്ടേ അംഗീകാരം നൽകിയിട്ടുണ്ട് ഇതിന് പുറമേ ആന്റിഓക്സിഡന്റ് ഫംഗൽ ഗുണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും തെളിഞ്ഞിട്ടുണ്ട്. തുളസി ഇല 10 മില്ലി അത്രയും താനും ചേർത്ത് ദിവസവും മൂന്നുനേരം കുടിച്ചാൽ വസൂരിക്ക് ശമനം ഉണ്ടാകും. ഇലയും പൂവും ഔഷധ യോഗ്യ ഭാഗങ്ങളാണ്. തുളസിയില കഷായം വെച്ച് പലതവണയായി കവിൾ കൊണ്ടാൽ.
വായനാറ്റം മാറും.തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളകുപൊടി ചേർത്തു കഴിച്ചാൽ ജ്വരം ശമിക്കും.തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുക കേൾക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കുന്ന കാര്യമാണ്. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ടുതുള്ളി വീതം കണ്ണിൽ ഒഴിക്കുകയാണെങ്കിൽ ചെങ്കണ്ണ് മാറും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.