ഇത് ചെറുതാണെങ്കിലും വളരെയധികം ഗുണങ്ങൾ നൽകും..

വലിപ്പത്തിൽ ചെറുതെങ്കിലും മഠത്തിനുമായാണ് ഉപയോഗിക്കുന്നതെങ്കിലും കരിഞ്ചീരകം നാം അറിയാതെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നവയാണ്. മരണത്തിനു ഒഴികെ മറ്റെല്ലാത്തിനും മരുന്നെന്ന രീതിയിൽ പല ആയുർവേദ ഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച് പറയുന്നു അടുക്കളയിൽ വലിയ ഉപയോഗമില്ലെങ്കിലും പലരുടെയും വീട്ടിൽ കരിഞ്ചീരകം കാണും. കാച്ചിയെടുത്ത എണ്ണ ഉപയോഗിക്കുന്നവരും വളരെയധികം ആണ്. കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇത് കലോഞ്ചി എന്നും.

ബ്ലാക്ക് സീഡുകൾ എന്നുമെല്ലാം അറിയപ്പെടുന്നു. എങ്ങനെയാണ് കുടിക്കേണ്ടത് അത് വെറുതെ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതിയോ പ്രമേഹ രോഗികൾക്ക് കഴിക്കാമോ കുട്ടികൾക്കും ഗർഭിണികൾക്കും കരിഞ്ചീരകം കഴിക്കാമോ. എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. ഇട ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം ഇതിന്റെ ഓയിൽ ഉപയോഗിക്കാംഅതുമല്ലെങ്കിൽ ഇത് ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്യണം. ഹോസ്പിറ്റൽ അയൺ ഫോസ്ഫറസ് കാർബൺ ഹൈഡ്രേറ്റ് തുടങ്ങിയവ.

ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു ഇതിന്റെ 28 ശതമാനത്തിലേറെവളരെയധികം ഉപകാരപ്രദമായ എണ്ണയാണ്.കൂടാതെ വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങൾ കാൻസറിനെ പ്രതിരോധിക്കുന്ന ജനിതക ഹോർമോണുകൾ മൂത്രത്തെയും പിറ്റത്തെയും ഇളക്കി വിടുന്ന ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ പ്രതിരോധങ്ങൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു.

100 മുതൽ 250 ഗ്രാം കരിംജീരകം നന്നായി കഴുകി എടുത്തിട്ട് അരിപ്പയിൽ അഴിച്ചെടുക്കുക. മണ്ണും പൊടിയും ഉണ്ടെങ്കിൽ അത് വേണ്ടിയാണ് അടിച്ചെടുക്കുന്നത്. പിന്നീട് നല്ല വെയിലിൽ രണ്ടോ മൂന്നോ മണിക്കൂർ ഉണക്കിയെടുക്കുക അതിനുശേഷം ഇത് ഒന്ന് പൊടിച്ചെടുക്കണം നല്ല ഭസ്മം പോലെ ആക്കി എടുക്കേണ്ട ആവശ്യമില്ല ചെറുതായൊന്ന് പൊടിച്ചാൽ മതി ഇത് അടപ്പുള്ള ഒരു പാത്രത്തിൽ സൂക്ഷിച്ച് ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *