നമ്മുടെ ശരീരത്തിലെ അധികമാരും വളരെയധികം ശ്രദ്ധ നൽകാത്ത ഒരു അവയവമാണ് നമ്മുടെ കാലുകൾ. പല ആളുകളുടെയും കാലുകൾ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അത് കാലുകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നത് .നമ്മുടെ ശരീരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് നമ്മുടെ കാലുകളുടെ ആരോഗ്യം എന്നത് നമ്മുടെ നാട്ടിൽ നിന്ന് വളരെയധികം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒന്നാണ് അവയവമാണ് എന്നത് അത്രയ്ക്കും ദൂരം ഉള്ളതുകൊണ്ട്.
തന്നെ നമ്മുടെ ശരീരത്തിന് പല കാര്യങ്ങളും ചെയ്യാൻ സാധിക്കാതെ വരുന്നു. അപ്പോൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആദ്യം ലക്ഷണങ്ങൾ പ്രകടനം ആകുന്നത് നമ്മുടെ കാലുകളിലാണ്. നമ്മുടെ കാലുകൾ പരിശോധിച്ചാൽ തന്നെ നമുക്ക് എന്തെല്ലാം രോഗ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതിൽ കാലുകളിൽ ആദ്യം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട രോഗലക്ഷണമാണ് കുഴിനഖം എന്നത് ഇത് പല കാരണങ്ങൾ കൊണ്ട് നമുക്ക്.
ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. കുഴിനഖം ഉണ്ടെങ്കിൽ തിരിച്ചറിയാവുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം എന്ന് പറയുന്നത്നമുക്ക് അലർജി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതായത് വിരയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം ഉണ്ടാകുന്നത്അതുപോലെതന്നെ ഷുഗർ കൂടി കഴിഞ്ഞ് കൺട്രോൾ ഇല്ലാത്തവരിലുംഅതായത് നമ്മുടെ ബ്ലഡിൽ ഗ്ലൂക്കോസ് അളവ് കൂടിക്കഴിഞ്ഞാൽബാക്ടീരിയകളും.
ഫംഗസും കൂടുന്നതിനുള്ള സാധ്യതയുണ്ട് അങ്ങനെയുള്ളപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം തന്നെയാണ് നമ്മുടെ കാലുകളുടെ അറിയിക്കുമെന്നത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചിലപ്പോൾ നമുക്ക് ഷുഗർ അധികമായിട്ടും അല്ലെങ്കിൽ അലർജി അതുമല്ലെങ്കിൽ ഇത്തരത്തിൽ കുഴിനഖം വരുന്നത് സാധ്യതയുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..