മൂത്രത്തിലെ അതിന്റേതായ അസുഖകരമായ ഒരു ഗന്ധമുണ്ട് എന്നാൽ ചില സമയങ്ങളിൽ മൂത്രത്തിൽ ഉണ്ടാകുന്ന ദുർഗന്ധം ചില രോഗങ്ങളുടെ ലക്ഷണമാകാം. മൂത്രത്തിന് ദുർഗന്ധം ഉണ്ടെങ്കിൽ ഒരുപക്ഷേ വെള്ളം കുടിക്കുന്നത് കുറയതുമൂലം ആകാം പ്രത്യേകിച്ച് അമോണിയയുടെ ഗന്ധം മൂത്രത്തിന്റെ നിറവും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോൾ യൂറിനറി ഇൻഫെക്ഷനുകളാണ് മൂത്രത്തിൽ ഉണ്ടാകുന്ന ദുർഗന്ധത്തിന് ഒരു കാരണം.
ഇതാണ് കാരണമെങ്കിൽ ഇതിനോടൊപ്പം മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വയറുവേദനയും എല്ലാം അനുഭവപ്പെടും. ഷുഗർ മറ്റൊരു കാരണമാണ് ഷുഗർ ഉണ്ടെങ്കിലും മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാം ലിവർ പ്രശ്നങ്ങളും മറ്റൊരു കാരണമാണ് ഇത്. ഇതിനൊപ്പം മനം പുരട്ടിലും വയറുവേദന ക്ഷീണം ഭാരം കുറയുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയുണ്ടാകാം. അതുപോലെ വെളുത്തുള്ളി സവോള മദ്യം കാപ്പി ചൂര മത്സ്യം തുടങ്ങിയവ.
കഴിച്ച ദിവസങ്ങളിലും മൂത്രത്തിനെ ദുർഗന്ധം ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ വചനഭാഗം വൃത്തിയാക്കാൻ ഡും ഉപയോഗിക്കാറുണ്ട് ബേക്കിംഗ് സോഡാ മിശ്രിതം ശക്തിയായി സ്പ്രേ ചെയ്തു കഴിയുമ്പോൾ ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകൾ നിലനിൽപ്പിനെ ബാധിക്കും. ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടും. ഇതും മൂത്ര തുറന്നതിന് ഒരു കാരണമാണ്. സ്ത്രീകളിൽ ആർത്തവം സമയത്ത് മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാറുണ്ട്.
ഇത് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ ചില മരുന്നുകളുടെ ഉപയോഗവും മൂത്ര ദുർഗന്ധത്തിന് കാരണമാകുന്നവയാണ്. ഇത് മൂത്രത്തിന്റെ നിറവ്യത്യാസം ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും ഇത്തരം കാരണങ്ങൾ കൊണ്ട് മൂത്രധർഗന്ധം ഉണ്ടാകുന്നതിന് കാരണമായിതീരുന്നുണ്ട.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.