വ്യാഴത്തിന്റെയും ചന്ദ്രനെയും സംഗമം ഈ നക്ഷത്രക്കാർക്ക് നല്ല സമയം… | Good Time For these Stars

ഒക്ടോബർ മാസം കഴിഞ്ഞ ആഴ്ചയിൽ നടന്ന ചന്ദ്രനെയും വ്യാഴത്തിന്റെയും സംഗമം നേട്ടങ്ങൾ സമ്മാനിക്കുന്ന സാഹചര്യമാണ് കുറച്ചു നക്ഷത്രക്കാരുടെ ജീവിതത്തിലുണ്ടായത് 51 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ മഹാപ്രതിവാസം ഇവരുടെ ജീവിതത്തിലും വലിയ മാറ്റം സാക്ഷ്യം വഹിക്കുകയാണ്. ആരൊക്കെയാണ് ഈ നക്ഷത്രക്കാരെ ഇതിനു ശേഷം ഈ ഒക്ടോബർ മാസം രണ്ടാഴ്ചക്കാലം അവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാവുന്ന നല്ല നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമുക്ക് ആദ്യം തന്നെ ശ്രുതി നക്ഷത്രക്കാരെ കുറിച്ച് നോക്കാം. ഇവർക്ക് കഴിഞ്ഞ സെപ്റ്റംബർ 15 വരെ.

   

കർമ്മത്തിൽ ശനി സഞ്ചരിച്ചിരുന്ന കാലഘട്ടം ആയിരുന്നു അതിന്റെതായ ചില ബുദ്ധിമുട്ടുകൾ അവരുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടായിരുന്നു അതിന്റെ ഒരു മാറ്റവും ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംക്രമംസംഗമം കൂടിയാകുമ്പോൾ ഇനിയുള്ള ദിവസങ്ങളിൽ നല്ല ശ്രദ്ധയോടുകൂടി മുന്നോട്ട് പോകുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും വളരെയധികം വേഗത്തിൽ തീർക്കുന്നതിന് അവർക്ക്. ജീവിതത്തിൽ ചില അനുഭവങ്ങളിൽ ചില മാറ്റങ്ങൾ വന്നുചേരും.

പുതിയ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് അതിനെല്ലാം സാധിക്കുന്ന സമയം കൂടിയായിരിക്കും.വ്യാപാര രംഗത്തുള്ളവർക്ക് സാമ്പത്തികമായി അഭിവൃദ്ധിക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പുതിയ പഠനത്തിലേക്ക് വളരെയധികം ശ്രദ്ധയോടെ പ്രവേശിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങൾ സദാല കൊണ്ടിരിക്കുന്നവർക്ക്ഇവരുടെ ആരോഗ്യസ്ഥിതി നല്ല രീതിയിൽ പോകുന്നതിനെ സാധ്യമാകും. കൃഷി കന്നുകാലി വളർത്തൽ സ്വയം തൊഴിൽ കരകവിശ്ല നിർമ്മാണം എന്നിവയെല്ലാം ഉന്നതി പ്രാപിക്കുന്ന സമയമാണ്.

പരസ്പരവിശ്വാസം നഷ്ടപ്പെട്ട് ജീവിതം സുഖമാകുന്നതിനെ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ട് ദാമ്പത്യം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക. അടുത്തത് കാർത്തിക നക്ഷത്രമാണ് ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംഗമം ഇവരുടെ ജീവിതത്തിൽ അപകടകരമായ നിമിഷങ്ങളെ ഒഴിവാക്കി ഭാഗ്യവുമായ അനുഭവങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യത കാണുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *