120 വർഷങ്ങൾക്ക് ശേഷം വരുന്ന ശുക്രൻ്റെ ഗോചരം ശുക്രൻ നീചൻ ആയിരിക്കുമ്പോൾ അതായത് കുറച്ചു നക്ഷത്ര ജാതികൾക്ക് നീചബംഗ രാജയോഗം വരുന്ന സമയമാണ് ഒക്ടോബർ 18 വരെയുള്ള സമയങ്ങളിൽ അതായത് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയുള്ള സമയങ്ങളിൽ കുറച്ചു നക്ഷത്ര ജാതകർക്ക് അതായത് മൂന്ന് രാശിയിലുള്ള നക്ഷത്ര ജാതകർക്ക് ഭാഗ്യ അനുഭവങ്ങൾ വരാനിരിക്കുന്നത്. വേദനിക്കു നക്ഷത്ര ജാതകർക്കാണ് ഇത്തരത്തിൽ ഭാഗ്യ സൗഭാഗ്യങ്ങൾ വരുന്നത് എന്ന് നോക്കാം. സമ്പത്ത് ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും എല്ലാം ആയിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.
അതുകൊണ്ടുതന്നെ ശുക്രൻ്റെ രാശിമാറ്റം 12 രാശിക്കാരെയും പലതരത്തിൽ ആയിരിക്കും ബാധിക്കുന്നത് മൂന്നു രാശിക്കാർക്ക് വളരെയധികം ശുഭകരമായ സമയമായിരിക്കും. ഒന്നാമതായി ഇടവകക്കൂറിൽ വരുന്ന നക്ഷത്ര ജാതകരായിരിക്കും ഇടവകുറിയിൽ വരുന്ന കാർത്തിക രോഹിണി മകീര്യം നക്ഷത്രമാണ്. ഇവർക്ക് വളരെയധികം ഭാഗ്യവും ഈശ്വര കടാക്ഷവും വരുന്ന സമയമാണ്.
ശുക്രൻ്റെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും ഇടവം രാശിയുടെ അധിപനാണ് ശുക്രൻ ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കുകയും സാമ്പത്തികമായി വളരെയധികം ഉന്നതിയിൽ എത്തുകയും സാധിക്കുകയും ചെയ്യുന്ന സമയമാണ്. ജീവിതത്തിൽ സന്തോഷവും സൗന്ദര്യവും വർദ്ധിക്കുകയും ഇതുവരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനും ബഹുമാനവും സ്വാധീനവും വർധിക്കുന്നതിനും.
സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയെടുക്കുവാൻ സാധിക്കുന്നത് ആയിരിക്കും. ഭാഗ്യത്തിന്റെയും ഈശ്വര കടാക്ഷത്തിന്റെയും നല്ലൊരു ദിവസങ്ങളായിരിക്കും ഈ നക്ഷത്ര ജാതകർക്ക് വരാനിരിക്കുന്നത്. അടുത്ത കുറിയിൽ വരുന്ന മകേരം തിരുവാതിര പുണർതം നക്ഷത്രമാണ്. ഇവർക്കും ശുക്രൻ്റെ രാശി മാറ്റാൻ വളരെയധികം ശുഭകരമായ ഫലങ്ങൾ ലഭ്യമാകുന്നത്.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.