30 വർഷത്തിനുശേഷം ഭാഗ്യം പടിവാതിലിൽ നിൽക്കുന്നു ശനി വക്രതിയിൽ വരുമ്പോൾ ധനം ധാരാളമായി വന്നു മൂന്ന രാശിയിലുള്ള നക്ഷത്ര ജാതകർക്ക് ധനം വരും വളരെയധികം സൗഭാഗ്യകാലമാണ്. സെപ്റ്റംബർ 23 മുതൽ ശനി വക്രതിയിൽ വരുമ്പോൾ വളരെയധികം സൗഭാഗ്യങ്ങൾ വരുന്നത് ഏതൊക്കെ നക്ഷത്രക്കാർക്കാണ് ഇത്തരത്തിൽ ഭാഗ്യങ്ങൾ ലഭ്യമാകുന്നത് എന്ന് നോക്കാം. ഓരോ ഗ്രഹങ്ങളുടെയും മാറ്റംഎല്ലാ രാശിക്കാരെയും പലതരത്തിൽ ആയിരിക്കും ബാധിക്കുന്നത്.ശരിയുടെ സംക്രമണമോ അതിന്റെ ജനത്തിനുള്ള മാറ്റവും ജീവിതത്തിൽവലിയ സ്വാധീനം ചെലുത്തുന്നതായിരിക്കും.
പൊതുവേ ശനി വരുമ്പോൾ മോശമാണ് എന്നാണ് എല്ലാവരും പറയുന്നത് എങ്കിലും ശരിയുടെ നല്ല ഫലം ലഭിക്കുന്ന നക്ഷത്ര ജാതികരമുണ്ട് ഇവിടെ ശനിയുടെ അതായത് സഞ്ചാരത്താൽ രാശിയിൽ ഉള്ള നക്ഷത്ര സമയമാണ്. ഈ സമയത്ത് ശരി 30 വർഷങ്ങൾക്ക് ശേഷമാണ്.ശരിയും വക്ര ഗതിയിൽ മങ്കരത്തിൽചലിക്കുന്നത് അത് ഒക്ടോബർ 23 വരെ തുടരുകയും ചെയ്യും.
അതിനുശേഷം വീണ്ടും സംക്രമണം നടക്കുമ്പോൾ അതുവരെ മൂന്ന് രാശിയിൽ ഉള്ള നക്ഷത്ര ജാതി വളരെയധികം നല്ല സമയമാണ്. ഇവർക്ക് ജീവിതത്തിൽ വളരെയധികം പുരോഗതി സൗഭാഗ്യങ്ങളും നേട്ടങ്ങളും അത് ധനവും എല്ലാം അനുകൂലമായി വരുന്ന സമയമാണ്. സെപ്റ്റംബർ 23 മുതൽ ഈ നക്ഷത്ര ജാഥകളുടെ സൗഭാഗ്യകാലം ഒക്ടോബർ 23 വരെയും ഈ മൂന്ന് രാശിക്കാർക്ക് വളരെയധികം ഭാഗ്യം നിറഞ്ഞ സമയമാണ്.
ഒന്നാമതായി കൂറിൽ വരുന്ന അശ്വതി ഭരണി കാർത്തിക നക്ഷത്രമാണ്. ഇവിടെയുള്ള നക്ഷത്ര ജാതികൾക്ക് ശനി ആകൃതിയിലുള്ളപ്പോൾ ഈ രാശിയിൽ നിൽക്കുന്നത് അവരുടെ തൊഴിൽ മേഖലയിലും അതുപോലെതന്നെ ബിസിനസിലും എല്ലാം പുരോഗതിയും നേട്ടങ്ങളും വരുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.