നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ മറ്റു വീടുകളിലേക്ക് കടം കൊടുക്കാൻ പാടുള്ളതല്ല. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത്തരത്തിൽ കടം കൊടുത്താൽ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാകും. ആരോഗ്യപരമായും സാമ്പത്തികപരമായും പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകുന്നു. അതുപോലെ കുടുംബ കലഹം ഉണ്ടാകാനും ഇത് കാരണമാകും.
കൂടാതെ ചില സാധനങ്ങളുടെ ലഭ്യത കുറവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. കല്ലുപ്പ് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാക്കുകയും, ദാരിദ്ര്യം മാറ്റുകയും ചെയ്യുന്ന ഒന്നാണ്. ഈ കല്ലുപ്പ് കടം കൊടുക്കുകയാണെങ്കിൽ ജീവിതത്തിൽ വളരെയധികം ദോഷങ്ങളുണ്ടാകും. ഇത്തരത്തിൽ കല്ലുപ്പ് കടമായി കൊടുക്കുകയാണെങ്കിൽ അതിന് പകരമായി എന്തെങ്കിലും തുല്യമായ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക.
And turmeric. If you lend. There will be a lot of financial difficulties in life. And with the people who borrow. Even enmity will arise. And the mustard is in debt. If you give it, you’ll have a family fight. It’s possible. As well as oil and cinnamon. Lending also causes many kinds of harm. It’s economics. Health problems can also cause. And so on. Debt after six o’clock. Be careful not to give it. Lending money in this way. It is like letting Mahalakshmi down. For more information. Watch the video.