വാസ്തു വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വാസ്തു അനുകൂലമായ കുടുംബത്തിൽ സന്തോഷം, സമാധാനം, ഐശ്വര്യം, സമ്പത്സമൃദ്ധി എന്നിവയെല്ലാം വന്നു ചേരും. അതുപോലെ വാസ്തു മോശമായ ഒരു വീട്ടിൽ കടബാധ്യത, മാനസിക പ്രശ്നം, സാമ്പത്തിക പ്രശ്നം, സമാധാനക്കേട് എന്നിവയെല്ലാം ഉടലെടുക്കും. കൂടാതെ കുടുംബ കലഹം, രോഗ ദുരിതങ്ങൾ എന്നിവയെല്ലാം ഉണ്ടാകാനും സാധ്യതയുണ്ട്.
വാസ്തു പ്രകാരം വീടിന്റെ ചില ഭാഗങ്ങളിൽ മണ്ണ് ഇടുകയാണെങ്കിൽ ജീവിതത്തിൽ വലിയ തരത്തിലുള്ള ഉയർച്ചകൾ ഉണ്ടാകും. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വീടിന്റെ വാസ്തു അനുസരിച്ച് ചില ഭാഗങ്ങൾ ഉയർന്നും ചില ഭാഗങ്ങൾ താഴ്ന്നും നിൽക്കേണ്ടതുണ്ട്. വീടിന്റെ കന്നി മൂലയിൽ അഥവാ തെക്ക് പടിഞ്ഞാറ് മൂലയിൽ ഭൂമി ഉയർന്നാണ് നിൽക്കുന്നതെങ്കിൽ അവിടെ ഐശ്വര്യം ഉണ്ടാകും. എന്നാൽ അവിടെ കുഴിയോ താഴ്ച്ചയോ ഉണ്ടെങ്കിൽ അത് ദോഷമുണ്ടാക്കും.
Be careful to fill the soil here. Similarly, if the south-west corner is raised and the north-east corner is low, there will be prosperity. Also, be careful to sit high in the south- east corner and the north side is low. Similarly, if the earth is raised in the north, take away the soil from it and make it down. And the western part should be high and the east should be lower.
Similarly, the lowest part is the north-east corner. If there is water, prosperity and prosperity will come. Similarly, when sitting at a height in the south-west corner, there should be no water. This can cause many kinds of harm. Nor should there be water in the south and east corners of the south and west corners. But if there is water in the north, there will be abundance of wealth. Similarly, the establishment of an aquarium in the north also brings prosperity and prosperity. If you take care of these things, you will get ups, financial gains, and prosperity in your life. Watch the video for more information.