വാഷ്ബേസിനിലെയും ടോയ്‌ലറ്റിലെയും എത്ര വലിയ മഞ്ഞക്കറ നീക്കി പുത്തനക്കാം.

നാമോരോരുത്തരും എന്നും ചെയ്യുന്ന ഒരു പ്രവർത്തനമാണ് ക്ലിനിoഗ്. ഫ്ലോറുകൾ ബാത്റൂമുകൾ ക്ലോസറ്റുകൾ വാഷ് ബേസിനുകൾ എന്നിങ്ങനെ ഒട്ടനവധി ക്ലീനിങ്ങുകളാണ് നാം ദിവസവും ചെയ്യാറുള്ളത്. ഇത്തരത്തിൽ ഓരോ ക്ലീനിങ്ങും ചെയ്യുന്നതിന് വേണ്ടി നാം ഓരോരുത്തരും ഉള്ള പദാർത്ഥങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി വളരെ വില കൊടുത്ത് ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ പുറത്തുനിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല.

   

പുറത്തുനിന്ന് വാങ്ങിക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ നല്ലൊരു റിസൾട്ട് ലഭിക്കുന്ന സൂപ്പർ സൊല്യൂഷൻ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ വീട്ടിലെ ക്ലീനിങ് പൂർണമായും നമുക്ക് പെർഫെക്ട് ചെയ്യാവുന്നതാണ്. അത്തരത്തിൽ കറപ്പിടിച്ച വാഷ് ബേസിൻ കഴുകുന്നതിന് വേണ്ടി നമുക്ക് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.

ഇതിനായി ഉപ്പുപൊടി ബേക്കിംഗ് സോഡ ലെമൺ ജ്യൂസ് വിനാഗിരി എന്നിവയാണ് ആവശ്യമായി വരുന്നത്. ഇവയല്ലാതും ഒരുപോലെ മിക്സ് ചെയ്തതിനുശേഷം കറ പിടിച്ച വാഷ്ബേസിന്‍റെ മുകളിലേക്ക് ഒഴിച്ചുകൊടുത്ത് 10 മിനിറ്റ് കഴിഞ്ഞതിനു ശേഷം നല്ലവണ്ണം ഉരച്ചു കഴുകാവുന്നതാണ്. ഈയൊരു മിശ്രിതത്തിന് പത ഉണ്ടായിരിക്കുകയില്ല. പത വേണമെന്നുള്ളവർക്ക് ലിക്വിഡ് ഡിഷ് വാഷ് ഒരല്പം ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഇത് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമ്പോൾ വാഷ് ബേസിൻ പുതിയത് പോലെ ആകുന്നതാണ്.അതുപോലെ തന്നെ കറ പിടിച്ച ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി മറ്റൊരു സെലക്ഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനായി ഏതെങ്കിലും ഒരു പാത്രം കഴുകുന്ന സോപ്പ് ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് അൽപ്പം വിനാഗിരിയും ലെമൺ ജ്യൂസും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.