നമ്മുടെ വീട്ടിലെ പച്ചക്കറികൾ അതുപോലെ തന്നെ പഴവർഗ്ഗങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീടുകളിൽ ചെറിയ ഈച്ചകൾ ധാരാളം കാണപ്പെടുന്നത് ആയിരിക്കും ഇത് നമുക്ക് ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇവയുടെ സാന്നിധ്യം കാരണമായി തീരുന്നതായിരിക്കും അതുകൊണ്ടുതന്നെ വേദി ഒളിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതുപോലെതന്നെ ചക്ക മാങ്ങ തുടങ്ങിയ പഴവർഗങ്ങളുടെ .
കാലഘട്ടമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നതായിരിക്കും ഇവ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ കുഞ്ഞച്ചുകൾ വരാതിരിക്കുന്നതിനും അവയെ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഇതിനായിട്ട് നമുക്കൊരു ചെറിയൊരു പാത്രം എടുക്കുക. ഇതിലേക്ക് നമുക്ക് ആദ്യം ചേർത്തു കൊടുക്കേണ്ടത് ആപ്പിൾ സിഡാർ വിനിഗർ ആണ്.
ഏകദേശം രണ്ട് ടീസ്പൂൺ ഒഴിച്ചു കൊടുത്താൽ മതിയാകും ഇതിന്റെ മണം ഈച്ചകളെ വളരെയധികം ആകർഷിക്കുന്ന ഒന്നുതന്നെയായിരിക്കും അതുകൊണ്ടുതന്നെ ഈ ഇതിലേക്ക് ധാരാളം ഈച്ചകൾ വരുന്നതായിരിക്കും. ഒഡീച്ച കുഞ്ഞച്ച എന്നിവക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ്. ഇതിനെ ഇതിലേക്ക് ഇനി അല്പം ഡിഷ് വാഷ് ലിക്വിഡ് ആണ് ചേർത്തു കൊടുക്കേണ്ടത് വന്നിരിക്കുമ്പോൾ ഈച്ച പറന്നു പോകാതിരിക്കാൻ ആണ് .
അല്പം ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചുകൊടുക്കുന്നത് ഇതിന്റെ കട്ടി മൂലം ഈ ലിക്വിഡിന്റെ കട്ടി മൂലം ഈച്ചകൾക്ക് പറക്കാൻ സാധിക്കുന്നതല്ല മുഴുവനും നമുക്ക് അങ്ങനെ ഈച്ചകളെ കളക്ട് ചെയ്യുന്നതിന് സാധിക്കും. ഇനി ഇതേ ഇതിന്റെ മുകളിലേക്ക് അലുമിനിയം കോയിൽ പേപ്പർ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവർ എന്നിവ ഉപയോഗിച്ച് കവർ ചെയ്ത ഒരു ഹോഴ്സ് ഇട്ടുകൊടുക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.