വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ചുരിദാറുകൾ വീട്ടിൽ തന്നെ കഴിച്ചെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും ജോലിയില്ലാത്ത വീട്ടമ്മമാർക്ക് വളരെ നല്ലൊരു തീരുമാനം മാർഗം ഉണ്ടാക്കിയെടുക്കുന്നതിന് ഇത്തരം മാർഗങ്ങൾ വളരെയധികം നല്ലതാണ് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് സ്റ്റിച്ചിങ് എന്നത് വളരെ എളുപ്പത്തിൽ.
എങ്ങനെ ചുരിദാർ കട്ട് ചെയ്യാം അതുപോലെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത് ചുരിദാർ സ്റ്റിച്ചിങ് വളരെയധികം എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം തന്നെയാണ്. നല്ല രീതിയിൽ തന്നെ നമുക്ക് വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ആദ്യം തന്നെ നമുക്ക് കഴുത്താണ് തയ്ക്കേണ്ടത് കഴുത്ത് തയ്ച്ചെടുത്തതിനുശേഷം അതായത് ക്യാൻവാസ്.
വയ്ക്കുന്നവർ ആണെങ്കിൽ അതിനുശേഷം നമുക്ക് ചുരിദാറിന്റെ ഷോൾഡർ ജോയിൻ ചെയ്യുകയാണ് ചെയ്യേണ്ടത്. കാലിഞ്ച് ഗ്യാപ്പിട്ട് ചുരിദാറിന്റെ നല്ല ഭാഗം ഒരുമിച്ചു വെച്ചാണ് ഇത്തരത്തിൽ ചുരിദാർ തയ്ച്ചെടുക്കേണ്ടത് ഷോൾഡർ ജോയിൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതും ഈയൊരു കാര്യം തന്നെയായിരിക്കും. ഇതിനുശേഷം നമുക്ക് ലീവ്സ് അറ്റാച്ച് ചെയ്യുകയാണ് ചെയ്യേണ്ടത് നല്ല ഭാഗം നല്ല ഭാഗം അറ്റാച്ച് ചെയ്യേണ്ടത്.
സെന്റർ പോയിന്റ് നോക്കി നല്ല രീതിയിൽ വച്ച് നമുക്ക് അറ്റാച്ച് ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചുരിദാർ കട്ട് ചെയ്യുന്നതിനും അതുപോലെ സ്ട്രിച്ച് ചെയ്യുന്നതിനും സാധ്യമാകുന്നതാണ്. ഒന്ന് രണ്ട് പ്രാവശ്യം ചെയ്യുമ്പോഴേക്കും വളരെയധികം നമുക്ക് നല്ല രീതിയിൽ തന്നെ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.