മഴക്കാലമായ ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് കൊതുക്. വളരെനാച്ചുറൽ ആയിട്ട് അതുപോലെ വളരെയധികം എഫക്റ്റീവ് ആയിട്ട് കൊതുകുകളെ ഓടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനായിട്ട് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് വെളുത്തുള്ളിയാണ് വെളുത്തുള്ളി നല്ലത് പോലെ ഒന്ന് ചതച്ചെടുക്കുക.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ ഓളം പെരുംജീരകം ആണ് പെരുംജീരകം നല്ലതുപോലെ കുത്തിപ്പൊക്കുക.
ഇനി ഈ രണ്ടു വസ്തുക്കൾ ഉപയോഗിച്ച് എണ്ണ കാച്ചുകയാണ് ചെയ്യേണ്ടത്. ഇത് ഇതിനായിട്ട് നമുക്ക് ഫ്രഷ് എടുക്കണം എന്നില്ല നമ്മുടെ വീട്ടിലെ പപ്പടം കാച്ചിന്റെ എണ്ണയോ അല്ലെങ്കിൽ എന്തെങ്കിലും സ്നാക്സ് തയ്യാറാക്കിയത് എണ്ണയും ഉണ്ടെങ്കിൽ അതൊരു മതിയാകും അതിലെ ഈ വെളുത്തുള്ളിയും പെരുംജീരകം നല്ലതുപോലെ ഒന്ന് കാച്ചി എടുക്കുകയാണ് ചെയ്യേണ്ടത്. ഈ എണ്ണയുടെ മണം മതി നമ്മുടെ .വീടിനുള്ളിലെ കൊതുകും അതുപോലെതന്നെ ഈച്ചയുടെ ശല്യം എല്ലാം.
പരിഹരിക്കുന്നതിന്ഇനി ഇതിലേക്ക് അല്പം മഞ്ഞപ്പൊടി കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.തണുത്തതിനുശേഷം നമുക്ക് നല്ലതുപോലെ അരച്ചെടുത്തതിനു ശേഷം സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ് നമുക്ക് എത്ര വേണമെങ്കിലും തയ്യാറാക്കിയത് സ്റ്റോർ ചെയ്തു വെച്ച് ആവശ്യമുള്ള സന്ദർഭങ്ങളിൽ നമുക്ക് കൊതുക് ശല്യം അതുപോലെതന്നെ ഈച്ചയുടെ ശല്യം പാറ്റ .എന്നിവ ശല്യം പരിഹരിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
അതുപോലെതന്നെ ഈ എണ്ണ ഉപയോഗിച്ച് തിരികത്തിരിക്കുന്നതും കൊതുക് ശല്യ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. കൂടുതൽ സമയവും കൊതുക് കാണപ്പെടുന്ന സന്ധ്യാസമയങ്ങളിൽ ആണ് സന്ധ്യാസമയങ്ങളിൽ ഒരു എണ്ണത്തിരി ഉണ്ടാക്കി ഈ എണ്ണയിൽ കത്തിക്കുകയാണെങ്കിൽ കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കുന്നതിനായി സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.