വൃശ്ചികമാസത്തിൽ ഏറ്റവും ശക്തിയാർന്ന ദിവസമാണ് വൃശ്ചിക മാസത്തിലെ പൗർണമി ദിവസംകഴിഞ്ഞു വരുന്ന അഷ്ടമി നാളാണ്.അതായത് വൈക്കത്ത് അഷ്ടമി നാളാണ് നാളത്തെ ദിവസം ഭഗവാൻ മഹാദേവൻ തന്റെ പൂർണ്ണരൂപം കൈകൊണ്ട് കാണുന്നതിനായി മലയാളമണ്ണിലെ എത്തുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ നാളത്തെ ദിവസം ഇവിടെ പറയുന്ന രണ്ട് സമയങ്ങളിൽ ഏതെങ്കിലും ഒരു സമയം നിങ്ങൾ ചെല്ലാൻ മറക്കല്ലേ നിങ്ങളുടെ ജീവിതത്തിലേക്ക് ഭഗവാൻ മഹാദേവൻ ഇറങ്ങിവന്ന് കാര്യം.
പ്രാർത്ഥിച്ചാലും അത് വരമായി നിങ്ങളിൽ നൽകി അനുഗ്രഹിക്കുന്നത് എന്ത് സങ്കടങ്ങൾ ഉണ്ടെങ്കിലും നാളെ ഏത് സമയത്ത് ഈ പ്രാർത്ഥന ചൊല്ലുന്നതിലൂടെ മഹാദേവനോട് പറഞ്ഞാൽ പരിഹാരം ഉണ്ടാകുന്നതായിരിക്കും.അവസരം അത്യപൂർവ്വ നിമിഷം ആരും വിട്ടുകളയരുത് എന്നതാണ്.ഇവിടെ പറയുന്ന സമയങ്ങളിൽ നിങ്ങൾ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ വളരെ മികച്ച അനുഗ്രഹങ്ങളിൽ ഉപയോഗം സാധിക്കുന്നതായിരിക്കും അതായത് ഓം നമശിവായ.
എന്നാണ് ചൊല്ലി പ്രാർത്ഥിക്കേണ്ടത് ഇത് നിങ്ങളുടെ ജീവിതത്തിലെ വളരെ മികച്ച നേട്ടങ്ങൾ നേടുന്നതിനെ സാധ്യമാകുന്നതായിരിക്കും.അന്നദാന പ്രഭുവാണ് അന്നത്തിന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാവില്ല നിങ്ങളുടെ സങ്കടങ്ങൾ എന്തുതന്നെയായാലും അത് പറഞ്ഞാൽ ഭഗവാൻ നിങ്ങൾക്ക് പരിഹരിച്ച് അനുഗ്രഹം നൽകി നിങ്ങളെ അനുഗ്രഹിക്കുന്നതായിരിക്കും.നാളെ എപ്പോഴാണ് പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ.
മനസ്സിലാക്കാം ഇതിലേക്ക് കടക്കുന്നതിനു മുമ്പായി ആദ്യം വൈക്കത്തപ്പൻ ആരാണ് ഭാവം എന്താണ് എന്ന് മനസ്സിലാക്കാം. പ്രസാദിയാണ് കരുണമയനാണ് അന്നദാന പ്രഭുവാണ് ഭഗവാൻ എന്തുപറയുന്നത് ഈ മൂന്ന് ചേരുന്നതാണ് രാവിലെ ദക്ഷിണാമൂർത്തി ഭാവത്തിലാണ് ഭഗവാൻ അവതരിക്കുന്നത് കിരാതമൂർത്തി ഭാവത്തിലാണ് അവതരിക്കുന്നത് രാത്രിയിൽ ആണെങ്കിൽ സാംബശിവ ഭാഗത്തിലാണ് ഭഗവാൻ അവതരിക്കുന്നത് തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..