നമ്മുടെ വീട് എപ്പോഴും വളരെയധികം നല്ല സുഗന്ധത്തോടെ ഇരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ 24 മണിക്കൂറും വീടും മുഴുവൻ സുഗന്ധം പരത്തുന്ന ഒട്ടും പണച്ചെലവിൽ അത് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. വീട് മാത്രമല്ല നമ്മുടെ ബാത്റൂം വളരെയധികം സുഗന്ധത്തോടുകൂടി നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനെ അതായത് ബാത്റൂം ഓരോ വട്ടം ഉപയോഗത്തിനുശേഷം ഈ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും.ഈയൊരു സ്പ്രേ തയ്യാറാക്കി എടുക്കുന്നതിന് നമ്മുടെ വീടുകളിൽ ഉള്ള രണ്ടോ മൂന്നോ ഇൻഗ്രീഡിയൻസ് മാത്രം മതി ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട് എപ്പോഴും സുഗന്ധത്തോടുകൂടി നിലനിർത്തുന്നതിനെ നമുക്ക് സാധിക്കുന്നതായിരിക്കും.
ഇതിനായി ഒരു ഗ്ലാസ് വെള്ളമാണ് ആദ്യം എടുക്കേണ്ടത്.ചെയ്യുന്നതിന് ആദ്യമായി ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന കർപ്പൂരമാണ് കർപ്പൂരം വളരെയധികം ഗുണങ്ങൾ നിറഞ്ഞൊന്നാണ് നല്ല മണം പകരുന്നതിനും അതുപോലെതന്നെ നല്ല അണുനാശിനിയായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്ന് തന്നെയാണ് കർപ്പൂരം.ബാക്ടീരിയൽ ആൻഡ് ഫങ്കൽ അടങ്ങിയിട്ടുള്ള ഒരു നല്ലൊരു കാര്യമാണ് കർപ്പൂരം.
കർപ്പൂരം വീട്ടിൽ കത്തിക്കുന്നത് കൊതുക് പല്ലി ബാധ്യത ശല്യം പരിഹരിക്കുന്നതിന് അതുപോലെതന്നെ നമുക്ക് നല്ലൊരു പോസിറ്റീവ് എനർജി നൽകുന്നതിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഒരു ക്ലാസ് വെള്ളത്തിലേക്ക് രണ്ട് കർപ്പൂരം എന്ന രീതിയിൽ എടുത്ത് നല്ലതുപോലെ ഒന്ന് കർപ്പൂരം പൊടിച്ചെടുത്ത് വെള്ളത്തിലെ ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.