നമ്മുടെ വീട്ടിൽ നിലവിളക്ക് അണയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം വന്നു നിറയും..

എല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് ചിലർ ദിവസവും രണ്ടു നേരം രാവിലെയും സന്ധിക്കുംവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് ചിലരാകട്ടെ ഒരു നേരം വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരും ആണ്.നമ്മുടെ സൗകര്യമല്ലെങ്കിൽ സന്ധ്യയ്ക്ക് വിളിക്കുക പ്രാർത്ഥിക്കുന്നവരുണ്ട്.നിലവിൽ കൊളുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചില മന്ത്ര ഉച്ചാരണങ്ങൾ ചെല്ലുകയാണെങ്കിൽനിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും എല്ലാ സൗഭാഗ്യങ്ങളും വന്നു നിറയുന്നതായിരിക്കും.

വളരെയധികം ഐശ്വര്യം വന്നു നിറയും നിങ്ങളുടെ വീട് ഒരു കൊട്ടാരമായി മാറുന്നതായിരിക്കും.ഇതറിയാത്തവർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ കൃത്യമായി പറയുന്നത്.വീട്ടിൽ ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ അതിൽ വളരെയധികം സൗഭാഗ്യങ്ങൾ ഐശ്വര്യങ്ങളും ചെയ്യുന്നതായിരിക്കും ജീവിതം തന്നെ രക്ഷപ്പെടുന്നതായിരിക്കും.നിലവിളക്ക് കത്തിക്കുക അണയ്ക്കുക എന്ന് പറയുന്നത് ഒരു സൂര്യ ചന്ദ്ര സങ്കൽപ്പത്തിലാണ് ഇത് ചെയ്യുന്നത് നമ്മുടെ വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന സമയത്ത്.

രാവിലെതെളിയിക്കുമ്പോൾ ഒരു തിരിയിട്ടാണ് കത്തിക്കുന്നത് അതായത് സൂര്യൻ കിഴക്കുദിക്കുന്നു എന്നതിന്റെതിരി കിഴക്കോട്ട്വെച്ച് കത്തിക്കുന്നത് സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് രണ്ട് തിരിയിട്ടാണ് കത്തിക്കുന്നത്.എന്താണ് രണ്ട് തിരിയിട്ട് കത്തിക്കുക എന്ന് പറയുന്നത് സൂര്യന് കിഴക്കുനിന്ന് പല ആയേനം ചെയ്ത് പടിഞ്ഞാറേ എത്തി ഇനി അവിടെ അസ്തമയം കുറിക്കുന്നതിനെയാണ് രണ്ട് തിരിയിട്ട് വിളക്ക് കത്തിക്കുക എന്ന് പറയുന്നത്.

നിലവിളക്ക് അണയ്ക്കുക എന്ന് പറയുന്നതും ഇവൻ സൂര്യ ചന്ദ്ര സങ്കല്പത്തിൽ ആകണം.രാവിലെ വിളക്ക് കൊളുത്തുന്നവർ ആണെങ്കിൽഎങ്ങനെയാണ് ചിരിയാണക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ.രാവിലെ നിലവിളക്ക് അണയ്ക്കുന്ന സമയത്ത് തിരിയെ എണ്ണയിലേക്ക് താഴ്ത്തി വേണം നിലവിളക്ക് അണക്കുന്നതിന്.പലരും കൈകൊണ്ട് വീശി ഊതി അണയ്ക്കാറുണ്ട് അങ്ങനെ ചെയ്യാൻ പാടില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.