അടുക്കളയിലെ ഇത്തരം പ്രശ്നങ്ങൾക്ക് ഇനി എളുപ്പത്തിൽ പരിഹാരം…

നമ്മുടെ അടുക്കളയിൽ വളരെ സ്വീകാര്യമായ ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരംചെയ്യുന്നതിനും അതുപോലെതന്നെ ഒത്തിരി ജോലികൾ വളരെയധികം എളുപ്പമാക്കി തീർക്കുന്നതിനും സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ വളരെ പ്രയോജനകരമാകുന്ന കുറച്ച് കിടിലൻ അടുക്കള ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം പുട്ട് അതുപോലെ ഇഡ്ഡലി എന്നിവ ആവിയിൽ വേവിക്കുന്ന പലഹാരപദാർത്ഥങ്ങളാണ്.

ഇവ തയ്യാറാകുമ്പോൾ ചിലപ്പോൾ വെള്ളം വറ്റി ഡ്രൈ ആകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം മാറ്റുന്നത് മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് അതായത് പുട്ടുകുറ്റിയിലോ അല്ലെങ്കിൽ ഇഡലി പാത്രത്തിലെ വെള്ളം വെക്കുന്നതിനോടൊപ്പം തന്നെ രണ്ടു മൂന്നു നാണയത്തുട്ടുകൾ കൂടി നിക്ഷേപിക്കുക ഇങ്ങനെ ചെയ്യുന്നത് വഴിനമുക്ക് വെള്ളം വറ്റി പോകുന്നത്.

മനസ്സിലാക്കുന്നതിന് അതുപോലെ പാത്രം കേടുകൂടാതെ സംരക്ഷിക്കുന്നതിനും അതുപോലെ ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥം കേടുകൂടാതിരിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെ ഗുണം ചെയ്യും.ഇനി നമുക്ക് കിച്ചണിലെ ഫ്രിഡ്ജിനകത്ത് ഉണ്ടാകുന്ന ബാഡ്ജ് ഒഴിവാക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ച് നോക്കാം ഈ ഒരു ടിപ്സ് സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ഫ്രിഡ്ജിനുള്ളിലെ ബാഡ് സ്മെല്ല് ഒഴിവാക്കുന്നതിനും.

എപ്പോഴും ഫ്രഷ് ആയി വെക്കുന്നതിനും സാധിക്കുന്നതായിരിക്കും ഇതിനായി ഒരു പ്ലാസ്റ്റിക് എടുക്കുക അതിലേക്ക് മുക്കാലും വെള്ളം എടുക്കുക അതിനുശേഷം അതിന്റെ മൂടിയിലെ ചെറിയ ചെറിയ ഹോൾസ് ഇട്ടുകൊടുക്കേണ്ടതാണ് ഇനി വെള്ളത്തിലേക്ക് അല്പം ഗ്രാമ്പു പൊടിച്ചതാണ് ചേർത്തു കൊടുക്കുന്നത്. ഇത് നമ്മുടെ ഫ്രിഡ്ജിന് നല്ലൊരു മണം നൽകുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.