വളരെ എളുപ്പത്തിൽ വീട്ടിലെ സീലിംഗ് ഫാനുകൾ പൊടി താഴെ വീഴാതെ ക്ലീൻ ചെയ്യാൻ കിടിലൻ വഴി.

വീട് ക്ലീൻ ചെയ്യുമ്പോൾ വളരെയധികം പ്രയാസം ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും നമ്മുടെ വീട്ടിലെ സീലിംഗ് ഫാൻ ക്ലീൻ ചെയ്യുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ ഒരു പൊടി പോലും താഴെ വരാതെ അതുപോലെ തന്നെ പൊടി ഒട്ടും തന്നെ കൂടിയാതെ നല്ല രീതിയിൽ വീട് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ശ്രദ്ധിക്കുകയാണെങ്കിൽ.

നമുക്ക് നല്ല രീതിയിൽ തന്നെ നമ്മുടെ വീട് ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ക്ലീൻ ചെയ്യുക എന്നത് എല്ലാവർക്കും മടിയും ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരിക്കും. എത്ര മാറാല പിടിച്ച് അല്ലെങ്കിൽ പൊടിപിടിച്ചാൽ ഫാൻ ആയിക്കോട്ടെഒരു തരി പോലും മാറാലയും പൊടിയും താഴെ വീഴാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു വഴിയാണ്.

ഒത്തിരി ആളുകൾക്ക് പൊടി മൂലം അലർജി ഉണ്ടാക്കുന്നുണ്ട് പാനൽ പൊടിയിരുന്നാലും അതുപോലെ തന്നെ ഫാൻ ക്ലീൻ ചെയ്യുമ്പോൾ പൊടിയാകുന്നതുമൂലം അലർജി ഉണ്ടാക്കുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ്. ഇതിനായി ആദ്യം തന്നെ ഒരു നീളത്തിലുള്ള ഒരു തുണിയാണ് എടുക്കേണ്ടത്.

ഈ തുണി രണ്ടായി മടക്കിയതിനു ശേഷംഇപ്പോൾ ഒരു സൈഡ് ക്ലോസ്ഡ് ആയിട്ടും ബാക്കിയുള്ള 3 സൈഡും ഓപ്പൺ ആയിട്ടായിരിക്കും നമുക്ക് ലഭിക്കുന്നത്. രണ്ടു ഭാഗം നമുക്ക് അതായത് നീളത്തിലുള്ള ഓപ്പൺ ആയിട്ടുള്ള ഭാഗവും അതുപോലെ ചെറിയൊരു ഭാഗവും ക്ലോസ് ചെയ്തു മൂന്ന് ഭാഗം ക്ലോസ് ആക്കുന്ന രീതിയില്‍ നമുക്ക് ഒന്ന് എടുക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.