വസ്ത്രങ്ങളിലെ കരിമ്പന കറ എന്നിവ എളുപ്പത്തിൽ പരിഹരിക്കാൻ.

നമ്മുടെ വസ്ത്രങ്ങളിൽ കരിമ്പനെയും അതുപോലെ തന്നെ കറയും പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിൽഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.വസ്ത്രങ്ങളിലെ കരിമ്പന നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം .ഇതിനായിട്ട് നമുക്ക് ഒരു ബേസിലേക്ക് അല്പംഅതായത് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം ഒഴിച്ചുകൊടുക്കേണ്ടത്.

അതിനുശേഷം ചൂടുവെള്ളത്തിലേക്ക് ഒരു ഗ്ലാസ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക.വിനാഗിരി തനിയെ ഒരിക്കലും ഒഴിച്ച് കഴുകി എടുക്കരുത് വെള്ളം കൂടി മിക്സ് ചെയ്തതിനുശേഷം മാത്രമേ കഴുകിയെടുക്കാൻ പാടുള്ളൂ.അല്ലെങ്കിലും തുണിയുടെ ഈട് നഷ്ടപ്പെടുന്നതിനെ വളരെയധികം സാധ്യത കൂടുതലാണ്.മാത്രമല്ല തുണി വേഗത്തിൽ കേടു വരികയും ചെയ്യുന്നതായിരിക്കും.വെള്ളവും മിക്സ് ചെയ്ത വെള്ളത്തിലേക്ക് കറപിടിച്ചതും അതുപോലെ കരിമ്പനയും ഉള്ളതുമായ വസ്ത്രങ്ങൾ നല്ല രീതിയിൽ തന്നെ മുക്കിവയ്ക്കുക.

ഏകദേശം 10 മിനിറ്റ് നേരം മുക്കി വയ്ക്കേണ്ടതാണ് ഇത് നല്ല കൂടിയ കരിമ്പന ഉള്ളത് ആണെങ്കിൽ 10 15 അര മണിക്കൂർ വരെ നമുക്ക് ഈ വെള്ളത്തിൽ മുക്കിവയ്ക്കുന്നതിന് സാധിക്കും. ഇനി ഒത്തിരി കരിമ്പനയുള്ള ഭാഗത്ത് അല്പം ബേക്കിംഗ് സോഡ വിതറി കൊടുത്ത്.നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്ത് എടുക്കാവുന്നതാണ്. എല്ലാ ഭാഗത്തും നല്ലതുപോലെ സ്പ്രെഡ് ചെയ്തു കൊടുത്തതിനുശേഷം.

10 മിനിറ്റ് നമുക്ക് ഇതുപോലെതന്നെ വെക്കുക ഇനിയും കരിമ്പന നീങ്ങിയിട്ടുണ്ടാകും ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലേക്ക് കരിമ്പന നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. വെളുത്ത വസ്ത്രങ്ങൾ നല്ല രീതിയിൽ തിളങ്ങുന്നതിനും ഇത് വളരെയധികം സഹായിക്കും .തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.