തിരുവോണത്തിനു മുൻപ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം..

ഐശ്വര്യത്തെയും സമൃദ്ധിയുടെയും മറ്റൊരു തിരുവോണം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാനായി അവസാന പട്ട ഒരുക്കങ്ങളിലാണ് ഈ ഒരു സമയത്ത് ഞാൻ ഈ പറയുന്ന വസ്തുക്കൾ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വീട്ടിൽ ഇരിപ്പുണ്ട് ഉണ്ടെങ്കിൽ എടുത്തു മാറ്റുക വീട്ടിൽ നിന്ന് കളയേണ്ടതാണ്. കാരണം ഈ വസ്തുക്കൾ വീട്ടിൽ വച്ചുകൊണ്ടാണ് നമ്മുടെ ഓണത്തെ വരവേൽക്കുന്നത്.

എന്നുണ്ടെങ്കിൽ നമ്മളുടെ ജീവിതത്തിൽ അത് ദോഷമായിട്ട് വരുന്ന നമുക്കത് ഒരിക്കലും ഗുണമായി വരില്ല എന്നുള്ളതാണ്. വീട് ഒരുക്കി ഭഗവാനെ എതിരേൽക്കുന്ന സമയത്ത് ഒരു കാരണവശാലും ഈ വസ്തുക്കൾ വീട്ടിൽ വയ്ക്കരുത് ഓണത്തിന് മുമ്പ് വീട്ടിൽനിന്ന് വൃത്തിയാക്കുക എന്നുള്ളത് എല്ലാവരും ചെയ്യുക. തീർച്ചയായിട്ടും ഭഗവാനും ഭഗവതിയും ഭഗവാൻ മഹാവിഷ്ണുവും ഭഗവതി മഹാലക്ഷ്മിയും നിങ്ങളുടെ വീട്ടിൽ വന്നു നിനക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും.

നിങ്ങളുടെ ഒരു വർഷം എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞതായി മാറുകയും ചെയ്യുന്നതാണ്. തീർച്ചയായിട്ടും എല്ലാവരും ഞാനീ പറയുന്നഏതെങ്കിലും അറിഞ്ഞോ അറിയാതെ വീട്ടിൽ ഇരിപ്പുണ്ട് എന്നുണ്ടെങ്കിൽ ഇന്ന് തന്നെ അല്ലെങ്കിൽ തിരുവോണത്തിനു മുമ്പായിട്ട് മാറ്റുക എന്നുള്ളതാണ്. ആദ്യമായിട്ട് ഞാൻ പറഞ്ഞുകൊള്ളട്ടെ ഈയൊരു തിരുവോണം ഒരുങ്ങാൻ ആയിട്ട് ഈ തിരുവോണത്തെ വരവേൽക്കാൻ ഭഗവാനെ എതിരുവേൽക്കാൻ.

വീട് ഒരുങ്ങുന്ന സമയത്ത് ആദ്യം നിങ്ങൾ ശ്രദ്ധ ചെലുത്തേണ്ടത്. നിങ്ങളുടെ വീട്ടിലെ നിലവിളക്കിനാണ്. വീട്ടിലെ നിലവിളക്ക് ഏറ്റവും വൃത്തിയായിട്ട് കഴുകി തുടച്ച് മിനിക്ക് മിനിക്കാനുള്ള കാര്യങ്ങളൊക്കെ പുള്ളി ഒക്കെ ഇട്ട് നല്ല തേച്ച് മിനുക്കി ഏറ്റവും മനോഹരമാക്കണം എന്നുള്ളതാണ് ഒരു കാരണവശാലും വിളക്ക് വൃത്തിയാക്കാതെ തിരുവോണ ദിവസം കത്തിക്കരുത് എന്നുള്ളതാണ് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.