സാധാരണയായി മുട്ടയുടെ തോട് സൂക്ഷിച്ച് വയ്ക്കാറില്ല എന്നിട്ടാണോ സൂക്ഷിക്കുന്നത് എന്നാകും പലരും ചിന്തിക്കുക.വീട്ടിൽ ഉപയോഗിക്കുന്ന മുട്ടയുടെ തോട് നമുക്ക് ലഭിക്കും. കിട്ടിയാൽ എല്ലാം തന്നെ വെള്ളമൊഴിച്ച് നല്ലവണ്ണം കഴുകിയെടുക്കണം അതിനുശേഷം കഴുകിയെടുത്ത് കൊണ്ടിട്ട് രണ്ടുമൂന്നു ദിവസം നല്ലവണ്ണം ഉണക്കിയെടുക്കണം. ഈർപ്പം പോയി കഴിഞ്ഞാൽ മിക്സിയിൽ പൊടിച്ച് ഈ പൊടി കൂടുതൽ കാലം ഉപയോഗിക്കുന്നതിന് വായു കടക്കാത്ത പാത്രത്തിൽ ഭദ്രമായി അടച്ച് സൂക്ഷിക്കും.
മുട്ടയുടെ തോട് പൊടിച്ച്ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനെ സാധിക്കുന്നതാണ്. ഇത്തരത്തിൽ അതോടുകൂടി പഠിച്ചതുകൊണ്ട് ഉപയോഗങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.മുട്ടത്തോടിൽ ധാരാളം കാൽസ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ട്.മണ്ണിന് സമ്പുഷ്ടമാക്കാൻ മണ്ണിൽ ചേർക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ടത്തോടിൽ നിന്നും ലഭിക്കും. മണ്ണിന്റെ അമ്മ കുറയ്ക്കാൻ സഹായിക്കുന്ന കുമ്മായത്തിന്റെ പ്രധാന ഘടകം കാൽസ്യം കാർബണേറ്റ് ആണ്.
മുട്ടത്തോടിൽ 97 ശതമാനവും കാൽസ്യം കാർബണേറ്റ് ആണ്. ഇതിനുപുറമെ ഫോസ്ഫ്രസ് മാഗ്നേഷ്യം സോഡിയം പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. മണ്ണിന്റെ അമ്മ നിയന്ത്രിക്കാൻ ആവശ്യാനുസരണം കാൽസ്യത്തിന്റെ ലഭ്യത ഉറപ്പുവരുവാനും മുട്ട തോടിന്റെ പൊടിയേക്കാൾ നല്ലൊരു വസ്തു വേറെഇല്ല. വളരെ സാവകാശം മാത്രമേ കാൽസ്യം മണ്ണിലോട്ടു വിട്ടുകൊടുക്കുകയുള്ളൂ ചെലവു കുറഞ്ഞതുമായ ഒരു രീതിയാണ്.
മുട്ടത്തോട് പൊടിച്ച പൊടി ബീറ്റിൽ തുടങ്ങിയ ചിലതരം വണ്ടുകളെയും ഒച്ചുകളയും നമ്മൾ പാഴാക്കി കളയുന്ന മുട്ടയുടെ തോട് കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും.മുട്ടത്തോട് പൊടി ഇലകളിലും കായ്കളിലും പറ്റി പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടേയും പുറത്ത് വിതറുക.മുട്ടത്തോടിന്റെ പൊടി ഇവയിൽ അസ്വസ്ഥതയുണ്ടാക്കുകയും ഈ പൊടി വണ്ടുകളുടെ പുറം തോടിനുള്ളിൽ കടന്ന് പ്രവർത്തിച്ച അവരുടെ ആക്രമണത്തെ തടഞ്ഞു നശിപ്പിക്കുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.