ഇല കാണാത്ത വിധം പച്ചമുളക് ഉണ്ടാകാൻ ഈ ഒരു വഴി ചെയ്താൽ മതി…

നമ്മുടെ വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുമ്പോൾ നമ്മൾ ഒഴിച്ചുകൂടാതെ കൃഷി ചെയ്യുന്നത് തന്നെയായിരിക്കും പച്ചമുളക് ഇത്തരം കാന്തരി മുളച്ചമുളകും കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നല്ല രീതിയിൽ കാന്താരിമുളക് വിളവെടുപ്പ് സഹായിക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. പച്ച മുളക് എങ്ങനെ നല്ലതുപോലെ ഉണ്ടാകുന്നതിനെ സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

പച്ചമുളക് തീരെ കായ പിടിക്കുന്നില്ല എന്ന് പ്രശ്നമുള്ളവർ ആണെങ്കിൽ ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ മതിയാകും. രണ്ട് സ്റ്റെപ്പുകൾ ആയിട്ടാണ് നമ്മൾ ഈ കാര്യം ചെയ്യുന്നത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ പച്ചമുളക് ധാരാളം മുളകുകൾ ഉണ്ടാകുന്നതിനും അത് വിളവെടുപ്പ് നടത്തുന്നതിനും നമുക്ക് സാധിക്കുന്നതായിരിക്കും. ഒരു മീഡിയം സൈസ് ചിരട്ടയാണ് എടുക്കേണ്ടത് അതിലെ പകുതി എല്ലിപ്പൊടി ചാണകപ്പൊടി എന്നിവ മിക്സ് ചെയ്തുനല്ലതുപോലെ കടയിൽ വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത്.

അതിനുമുകളിൽ അല്പം മണ്ണും കൂടിയിട്ട് അല്പം വെള്ളം ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്.അതുപോലെതന്നെ നമുക്ക് നേന്ത്രപ്പഴത്തിന്റെ തൊലി ഉണ്ടെങ്കിൽ അത് നമുക്ക് അല്പം വെള്ളത്തിൽ അടിച്ചിട്ട് അതിനുശേഷം രണ്ട് ടീസ്പൂൺ ചായ ചേർത്ത്പ്രാണികള മറ്റും കടക്കാതെ രീതിയിൽ ഒന്ന് അടച്ച് സൂക്ഷിക്കുക 67 ദിവസം കഴിഞ്ഞ് നമുക്ക് ഈ മിശ്രിതം എടുക്കാവുന്നതാണ് .

അതിനുശേഷം വെള്ളം കൂടുതൽ ഒറിജിനൽപ്പിച്ചതിനു ശേഷം നമുക്ക് പച്ചമുളക് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി ധാരാളം ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇല കാണാത്ത വിധത്തിൽ പച്ചമുളക് ഉണ്ടാകുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.