നമുക്ക് നമ്മുടെ വീടുകളിൽ തന്നെ സ്വീകരിക്കാവുന്ന കുറിച്ച് കിടിലൻ മാർഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വീട്ടമ്മമാർക്ക് ചില ജോലികൾ വളരെ രസകരമാക്കുന്നതിനും വളരെയധികം എളുപ്പത്തിൽ ചെയ്തുതീർക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ അടുക്കളയിൽ വീട്ടമ്മമാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും. എന്തേലും ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ അത് അടിയിൽ പിടിക്കുക എന്നത്.
ഈ പാത്രങ്ങൾ കഴുകി എടുക്കുന്നതിന് വളരെയധികം പ്രയാസം നേരിടുക എന്നാൽ ഇത് കഴുകി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരത്തിൽ എന്ത് തരം ഭക്ഷണപദാർത്ഥങ്ങൾ അടിയിൽ പിടിക്കുകയാണെങ്കിലും വളരെ വേഗത്തിൽ തന്നെ ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും ഇതിനായിട്ട് ആദ്യം അതിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിനുശേഷം തിളപ്പിക്കാൻ വയ്ക്കുക.
അതിനുശേഷം അതിലേക്ക് ചെറിയ ചൂട് ആകുമ്പോഴേക്കും അല്പം കൂടി ചേർത്തു ഒന്ന് തിളപ്പിച്ച് എടുക്കുക അതിനുശേഷം നമുക്ക് ചൂടാറി കഴിയുമ്പോൾ ഒരു സ്ക്രബ് ഉപയോഗിച്ച് കുറയ്ക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ അടിപിടിച്ച പാത്രം നല്ല രീതിയിൽവൃത്തിയാക്കുന്നതിനെ സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും ഞാൻ റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരി വെക്കുന്നവരാണ്.
എന്നാൽ ഈ ചോറ് വളരെ എളുപ്പത്തിൽ തന്നെ ചോറ് വേവ് കൂടാതിരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് അതിനായിട്ട് അല്പം വിനാഗിരി ചേർത്തു കൊടുത്താൽ അല്ലെങ്കിൽ അല്പം നാരങ്ങാനീര് ചേർത്തു കൊടുക്കുകയാണെങ്കിൽ ചോറ് കൂടാതെ വളരെയധികം പാകത്തിന് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.