വീട് ക്ലീൻ ചെയ്യുമ്പോൾ ഒത്തിരി ആളുകൾ ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും അലർജി വരുക എന്നത് . പൊടി അലർജി ഉള്ളവർക്ക് പോലും വളരെ എളുപ്പത്തിൽ വീട് ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഈയൊരു മാർഗ്ഗം സ്വീകരിച്ചു നോക്കിയാൽ നമുക്ക് ഞെട്ടിക്കുന്ന റിസൾട്ട് ആയിരിക്കും ലഭിക്കുക. വീട്ടിൽ പൊടി പിടിക്കാതെ കുറച്ചു ഒരു മാസം വരെ നമുക്ക് ഒരുവട്ടം ക്ലീൻ ചെയ്താൽ നിൽക്കുന്നതായിരിക്കും.
ഇതിനായിട്ട് നമുക്ക് ഒരു കിടിലൻ സൊല്യൂഷൻ ആണ് തയ്യാറാക്കി എടുക്കേണ്ടത് ഇതിനെ ഒരു കപ്പ് എടുക്കുക അതിലേക്ക് അല്പം പേസ്റ്റ് ആണ് ചേർത്തു കൊടുക്കേണ്ടത് വെളുത്ത പേസ്റ്റ് ചേർത്ത് കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. ഏകദേശം ഒരു ടീസ്പൂൺപേസ്റ്റ് ആണ് എടുക്കേണ്ടത്.ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വിനാഗിരിയാണ് ഏകദേശം രണ്ട് സ്പൂണോളം വിനാഗിരി ഇതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.
മാറാലപ്പൊടിയും പിടിക്കാതിരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കിടിലം ഐക്യമാണ് വിനാഗിരി എന്നത് വിനാഗിരി ഉപയോഗിക്കുകയാണെങ്കിൽ പിടിക്കാതെ നമുക്ക് ദീർഘനാൾ വീട് സംരക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും ജോലിക്ക് പോകുന്നവർ ആണെങ്കിൽ സ്ഥിരമായി അടിച്ചുവരുന്നതിന് മാറാത്ത ബുദ്ധിമുട്ടുണ്ടാകും ഇത്തരക്കാർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
അതിനുശേഷം ഇതിലേക്ക് കർപ്പൂരത്തിന്റെ ഗുളികയാണ് ചേർത്തു കൊടുക്കുന്നത്. നാലോ അഞ്ചോ ഗുളിക നല്ലതുപോലെ പൊടിച്ചാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. കൈവെച്ചു ഞരടുമ്പോഴേക്കും നല്ല രീതിയിൽ തന്നെ പൊടിയാകുന്നതായിരിക്കും ഈ പൊടിയും കൂടി മിക്സ് ചെയ്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..