നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചും ചില പ്രശ്നങ്ങൾക്കുള്ള നല്ല പരിഹാരങ്ങളെ കുറിച്ചാണ് പറയുന്നത്.പലപ്പോഴും ബിസ്ക്കറ്റും മറ്റും പൊട്ടിച്ചു കഴിഞ്ഞാൽ അതിന്റെ പാക്കറ്റ് പൊട്ടിച്ചു കഴിഞ്ഞാൽ ഒന്ന് രണ്ടെണ്ണം എടുത്ത് ബാക്കിയുള്ളതും അങ്ങനെ വയ്ക്കുന്നത് ചിലപ്പോൾ തണുത്ത് പോകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ എപ്പോഴും ബിസ്ക്കറ്റ് നല്ല ക്രിസ്പിയായി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് ആദ്യം പറയുന്നത്.
ബിസ്ക്കറ്റ് ക്രിസ്മസ് പോവാതെ തന്നെ വളരെ എളുപ്പത്തിൽ ക്രിസ്പിനസ്സിനോട് കൂടി ഇരിക്കുന്നതിന് പാക്കറ്റ് പൊട്ടിച്ച് ബിസ്കറ്റ് ഫ്രിഡ്ജിൽ വയ്ക്കുന്നത് സ്റ്റോർ ചെയ്തു വയ്ക്കുന്നത് വളരെയധികം നല്ലതാണ് നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുന്നതിന് വളരെയധികം സഹായകരമാണ്.ഇനി അടുത്ത ടിപ്സ് എന്താണെന്ന് മുഖം ആയിട്ട് ഒരു ഗ്ലാസ്സിലേക്ക് മൂന്ന് കർപ്പൂരം പൊടിച്ചു ചേർത്തു കൊടുക്കുക.
ഈ പൊടിച്ചു വച്ച കർപ്പൂരത്തിലേയ്ക്ക് ചൂടുവെള്ളം ചേർത്ത് കൊടുക്കുക വളരെ വേഗത്തിൽ തന്നെ വെള്ളത്തിൽ അലിയുന്നതിന് ചൂടുവെള്ളം ചേർത്തുകൊടുക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ നല്ല സ്മെല്ല് പുറത്തേക്ക് വരുന്നതായിരിക്കും. ഇനി വെള്ളത്തിലേക്ക് പ്രധാനമായും ചേർത്തുകൊടുക്കേണ്ടത് കാൽ ടീസ്പൂൺചേർത്തു കൊടുക്കേണ്ടത്.
നല്ല തണുപ്പുള്ള സമയങ്ങളിൽ അതുപോലെതന്നെ മഴ കൂടുതലുള്ള സമയങ്ങളിൽ ജലദോഷം മൂക്കടപ്പ് എന്നിങ്ങനെയുള്ള സമയങ്ങളിൽവളരെയധികം നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും .ഇത്തരം സന്ദർഭങ്ങളിൽ ഈ മിക്സ് ചെയ്ത വെള്ളം ഉറങ്ങുന്നതിനെ തൊട്ടുമുൻപ് റൂമിൽ വയ്ക്കുന്നത് വളരെയധികം നല്ലതാണ്. ഇങ്ങനെ റൂമിൽ ഈ അന്തരീക്ഷത്തിൽ ഈ മണം നിലനിൽക്കുന്നത് നമുക്ക് നല്ല ഒരു ആശ്വാസം ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക