പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ചെറിയ കുട്ടികൾക്ക് നൽകുന്നതിന് പോലും ബന്ധമാണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും വെളിച്ചെണ്ണ കടയിൽ നിന്ന് വാങ്ങുന്നതാണ് ഇത്തരം വെളിച്ചെണ്ണ കുഞ്ഞുങ്ങൾക്ക് നൽകുന്നതെല്ലാം വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ കുക്കർ ഉപയോഗിച്ച് ഒട്ടും പ്രയാസമില്ലാതെ നല്ല രീതിയിൽ വെളിച്ചെണ്ണ തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇത്തരത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ചർമസംരക്ഷണത്തിനും അതുപോലെ ജനനം ചരമ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും നീക്കം ചെയ്യുന്നതിനും ആരോഗ്യ പരിപാലനത്തിനും ഇത്തരത്തിലുള്ള വെളിച്ചെണ്ണകൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് നമുക്ക് ഒട്ടും പ്രയാസമില്ലാതെ തന്നെ എങ്ങനെ നമുക്ക് വെളിച്ചെണ്ണ തയ്യാറാക്കി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതിനെക്കുറിച്ച് നോക്കാം.
വെളിച്ചെണ്ണ തയ്യാറാക്കുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം എന്നത് തേങ്ങ ചിരങ്ങാ ഒട്ടും പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെളിച്ചെണ്ണ തയ്യാറാക്കുന്നതിന് സാധിക്കും ഇതിനായിട്ട് നമുക്ക് തേങ്ങ ചകിരി കളഞ്ഞതിനുശേഷം നമുക്ക് ഒരു കുക്കറിൽ അല്പം വെള്ളം ഒഴിച്ച് അതിനുശേഷം നമുക്ക് എത്ര തേങ്ങയാണ് ചിറകി എടുക്കേണ്ടത് അത്രയും തേങ്ങ അതിൽ ഇട്ടു കൊടുത്ത് ഒന്നോ രണ്ടോ വിസിൽ അടിക്കുകയാണ് ചെയ്യേണ്ടത്.
ഇങ്ങനെ വിസിൽ അടിച്ചതിനുശേഷം നമുക്ക് തേങ്ങാക്കൊത്ത് വളരെ എളുപ്പത്തിൽ തന്നെ തേങ്ങയുടെ ഉള്ളിൽ നിന്ന് എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും വിധേ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് നമുക്ക് അല്പം വെള്ളം ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.