നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങമാസം പിറന്നിരിക്കുകയാണ് 1200 പുതിയൊരു നൂറ്റാണ്ട് പിറവി കൊണ്ടിരിക്കുന്നു. ഈയൊരു ശുഭവേളയിൽ എന്റെ എല്ലാ പ്രേക്ഷകർക്കും ആദ്യം തന്നെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. അമ്മ മഹാമായ സർവശക്ത എന്റെ അമ്മ പൊന്നുതമ്പുരാട്ടി മഹാലക്ഷ്മി ദേവി നിങ്ങൾക്കും കുടുംബത്തിനും കുഞ്ഞുങ്ങൾക്കും എല്ലാ ഐശ്വര്യങ്ങളും നൽകി എല്ലാ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.
നമ്മുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യം നേടിയെടുക്കാൻ ഈ ചിങ്ങമാസം തീരുന്നതുവരെ വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ പ്രത്യേകിച്ചും സ്ത്രീകൾ ഞാനീ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്യണേ. ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്കും കുടുംബത്തിനും അതിന്റേതായ ഉയർച്ചയുണ്ടാകും ഐശ്വര്യം ഉണ്ടാകും ഉയർച്ചയുണ്ടാകുന്ന സമ്പൽസമൃദ്ധി വന്ന് ചേരും.
ചെയ്യേണ്ട കാര്യങ്ങൾ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഞാനീ പറയുന്നത് നിങ്ങൾ ഒന്ന് ശ്രദ്ധിക്കണേ തീർച്ചയായിട്ടും ചെയ്യൂ. ഇതിന്റെ ഫലം നിങ്ങൾക്ക് വളരെയധികം ലഭിക്കുന്നതായിരിക്കും. ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത്നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഒരു ദേവി ചിത്രമോ അല്ലെങ്കിൽ ചിത്ര വെച്ച് ദിവസവും ഈ പറയുന്ന കാര്യങ്ങൾ ആരാധിക്കുക.എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ നിലവിളക്ക് തെളിയിച്ചു കഴിഞ്ഞാൽ ആ നിലവിളക്കിന്റെ അടുത്തായി .
ഏതെങ്കിലും ഒരു ദേവി ഭാഗത്തിന്റെ ചിത്രം വെക്കുകപൂജ മുറിയുള്ളവരാണെങ്കിൽ ഇന്ന് ആ പ്രശ്നമില്ല പൂജാമുറിയിൽ ഉള്ളവർ ആണെങ്കിൽ പൂജാമുറിയിൽ തന്നെ ചിത്രങ്ങൾ ഉണ്ടാകുന്നതായിരിക്കും.അവർ ദൈവീക ചിത്രം നിലവിളക്കിന്റെ അടുത്ത് വയ്ക്കുക ആ ദേവി ചിത്രത്തിനു മുൻപിലായി ദിവസവും ചുവന്ന പൂക്കൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.