ഉപ്പ് എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്.എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അതിൽ ചേർക്കേണ്ട ഉപ്പിന്റെ അളവ് കുറഞ്ഞു പോയാൽ ഭക്ഷണം തന്നെ നാം മാറ്റി വയ്ക്കാറുണ്ട്. വില കുറഞ്ഞതും എന്നാൽ ഒഴിച്ചുകൂടാ ഈ കറിക്കൂട്ട് വർഷങ്ങളായി നമ്മോട് കൂടെ ഉള്ളതാണ്. ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കാനും ഭക്ഷണസാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുവാനും ഒക്കെ ഉപയോഗിക്കുന്നു എന്ന് അതിനെക്കുറിച്ച് നമുക്ക് ധാരണയുള്ള കാര്യങ്ങളാണ്.
നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ഉപ്പ് ഉപയോഗിച്ച് ചെയ്യാം. അല്ലെങ്കിൽ ഉപ്പിന്റെ മറ്റു പ്രത്യേകതകളെ കുറിച്ച് ഒക്കെയാണ്. സബോള വെളുത്തുള്ളി എന്നിവയ്ക്ക് അരിഞ്ഞു കഴിഞ്ഞാൽ അവയുടെ ഗന്ധം അത്ര പെട്ടെന്നൊന്നും നമ്മുടെ കയ്യിൽ നിന്നും പോവുകയില്ല.
ഈ സമയത്ത് കയ്യിലേക്ക് അല്പം കുറച്ചു ഉപ്പ് എടുത്തിടുകയാണെങ്കിൽ ഒന്നു കൂട്ടി തിരുമ്മുക അതിനുശേഷം കൈ കഴുകുകയാണെങ്കിൽ സവോള അല്ലെങ്കിൽ വെളുത്തുള്ളി എന്നിവയ്ക്ക് അരിഞ്ഞാലുള്ള ആ ദുർഗന്ധം മാറിക്കിട്ടും. അതുപോലെ മുഖക്കുരു ഉള്ളവരാണെങ്കിൽ ഉപ്പുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ഈ മുഖക്കുരു എളുപ്പത്തിൽ അകറ്റുവാനുള്ള ഒരു മാർഗമാണ്.
അംശം മുഖക്കുരു എളുപ്പത്തിൽ ചുരുങ്ങുവാനായി സഹായിക്കും. അതുപോലെ വായിക്കകത്ത് ചെറിയ പൊട്ടലുകളും കുരുക്കൾ ഒക്കെ അകറ്റാനായി ഉപ്പുവെള്ളം വായിൽ പിടിക്കുന്നത് നല്ലതാണ്. നാം ഷൂ ഉപയോഗിക്കുമ്പോൾ ഷൂസിന്റെ ദുർഗന്ധം പലപ്പോഴും നമ്മെ നാണം കെടുത്താറുണ്ട്. ചിലപ്പോൾ വല് പുറത്തുപോകുമ്പോൾ ആയിരിക്കാം. ഷൂ പുറകെ പുറത്തു ഊരിയിട്ട് കയറുമ്പോൾ അതിന്റെ മണം ഈ പ്രശ്നം പരിഹരിക്കുന്നതിന് നമുക്ക് ഉപ്പ് ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.