നാം ഓരോരുത്തരും നിത്യവും വൃത്തിയാക്കുന്ന ഇടങ്ങളാണ് ബാത്റൂം ക്ലോസറ്റും വാഷ്ബേസിനും എല്ലാം. ഇവ പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിച്ച് എന്നും നാം വൃത്തിയാക്കുന്നുണ്ടെങ്കിലും ഇതിൽ പെട്ടെന്ന് തന്നെ അഴുക്കുകളും കറകളും എല്ലാം പറ്റി പിടിക്കുന്നു. വെള്ളം നിറത്തിലുള്ള ടൈലുകളും ക്ലോസറ്റും സിങ്കും ആണെങ്കിൽ പറയുക വേണ്ട ക മിനിറ്റുകൾ കൊണ്ട് തന്നെ പറയുന്നതായിരിക്കും.
അതുപോലെതന്നെ കുട്ടികളും നല്ലവണ്ണം പ്രായമായ വ്യക്തികളും ഉള്ള വീടുകൾ ആണെങ്കിൽ അവിടെയും പെട്ടെന്ന് തന്നെ ബാത്റൂമിലും ക്ലോസറ്റിലും എല്ലാം കറകൾ പറ്റിപ്പിടിക്കുന്നതായിരിക്കും. അതിനാൽ തന്നെ ഇടവിട്ട ദിവസങ്ങളിൽ വളരെ വൃത്തിയാക്കേണ്ടതായി വരികയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ വിലകൊടുത്ത് വാങ്ങാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലെ ക്ലോസറ്റും ബാത്റൂമും വാഷ്ബേസിനും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.
ഇത്തരത്തിലുള്ള സൊല്യൂഷനുകൾ എല്ലാം വളരെ എഫക്റ്റീവാണ്. അത്തരത്തിൽ ഏറ്റവും വാഷ് ബേസിൻ വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള സൊല്യൂഷൻ തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഏറ്റവും ആദ്യം അല്പം സോഡാപ്പൊടിയും അല്പം ഉപ്പുപൊടിയും ഇട്ടു കൊടുക്കേണ്ടതാണ്. ഇതിലേക്ക് അല്പം ചെറുനാരങ്ങയുടെ നീരോ അല്ലെങ്കിൽ വിനാഗിരിയോ ഒഴിച്ചു കൊടുത്തത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.
ഈയൊരു മിശ്രിതം വാഷ്ബേസിനിൽ ഇട്ടു കൊടുത്തുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ വാഷ്ബേസിൻ വൃത്തിയാക്കാവുന്നതാണ്. ഈയൊരു സൊലൂഷനെ ഉപയോഗിച്ച് കഴുകുമ്പോൾ അധികം ബലംപ്രയോഗിച്ചു കുറയ്ക്കേണ്ട ആവശ്യം വരുന്നില്ല. അതുമാത്രമല്ല ഇത് ഉപയോഗിച്ച കഴുകുമ്പോൾ വാഷ് ബേസിൻ വെട്ടി തിളങ്ങുന്നത് ആയിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.