വൈശാഖമാസത്തിലെ ശുക്ലബക്ഷത്തിലെ മൂന്നാമത്തെ ദിവസം ആ ദിവസം അക്ഷയതൃതീയ ആണ് ഈ വർഷത്തെ അക്ഷയതൃതീയ വരുന്ന മെയ് മാസം പത്താം തീയതി 2024 മെയ് 10 വെള്ളിയാഴ്ചയാണ്. നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം നമ്മൾ എന്ത് സൽപ്രവർത്തി ചെയ്താലും അതെല്ലാം 100 ഇരട്ടിയായി നമുക്ക് തന്നെ തിരിച്ചു കിട്ടുന്ന ദിവസമാണ് ഏത് നല്ല കാര്യം ചെയ്താലും അതൊക്കെ 100 മടങ്ങ് ഐശ്വര്യമായിട്ട് നമ്മളുടെ ജീവിതത്തിൽ നൽകപ്പെടുന്ന.
ആ പുണ്യദിവസമായി അതിശക്തിയാർന്ന ദിവസമാണ്.അക്ഷയതൃതീയ എന്ന് പറയുന്നത് അമ്മ മഹാമായ മഹാലക്ഷ്മി ഇരു കൈകളും നീട്ടി തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന സൗഭാഗ്യങ്ങൾ കൊണ്ട് മൂടുന്ന ദിവസമാണ് അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് ഒരുപാട് പേർക്കുള്ള തെറ്റിദ്ധാരണ എന്ന് പറഞ്ഞാൽ അത് സ്വർണം വാങ്ങാനുള്ള ദിവസമാണ് ജുവലറിയിൽ പോകേണ്ട ദിവസമാണ് എന്ന് കരുതി അത് അങ്ങനെ വിട്ടുകളയും എന്നുള്ളതാണ്.
എന്നാൽ അത് സ്വർണം വാങ്ങാൻ മാത്രമുള്ള അല്ലെങ്കിൽ ജ്വല്ലറിയിൽ പോകാൻ വേണ്ടി മാത്രമുള്ള ദിവസമല്ല മറ്റുപല കാര്യങ്ങളും സ്വർണം വാങ്ങുന്നതിന് തുല്യമായിട്ടുള്ള ഐശ്വര്യം കൊണ്ടുവരുന്ന ഒരു ദിവസമായിട്ടും കൂടിയാണ്. ആദ്യം തന്നെ നമുക്ക് മനസ്സിലാക്കാം പുരാണങ്ങൾ പ്രകാരം ഈ അക്ഷയതൃതീയയുടെ പ്രാധാന്യം എന്താണ് എന്നുള്ളത് നമ്മുടെ പുരാണങ്ങൾ പറയുന്നത് മഹാലക്ഷ്മി ദേവിക്ക് ദേവിക്ക്.
വരം ലഭിച്ച ദിവസമാണ് ഈ ആക്ഷേദിവസം എന്ന് പറയുന്നത്. ദേവിക്ക് വരം ലഭിക്കുക അതും മഹാലക്ഷ്മിക്ക് വരം ലഭിക്കാൻ എത്ര ശ്രേഷ്ഠമാണ് മഹാലക്ഷ്മി ദേവിക്ക് വരം ലഭിക്കുക എന്തായിരിക്കും ആ വരം ആ വരവ് എന്ന് പറയുന്നത് മറ്റൊന്നുമല്ല മഹാവിഷ്ണു ഭഗവാന്റെ നെഞ്ചിൽ കുടികൊള്ളാനുള്ള അനുവാദം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.