നമ്മുടെ വീട്ടിലെ ക്ലാസ് അതുപോലെ തന്നെ സ്റ്റീലിന്റെ ബോട്ടിലുകൾ എല്ലാം ഉണ്ടാകുന്നതാണ് ഇത്തരം കുട്ടികൾ എല്ലാം ക്ലീൻ ചെയ്ത് എടുക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെ നല്ല രീതിയിൽ നമുക്ക് ബോട്ടിലുകളും അതുപോലെതന്നെ ക്ലാസ് എല്ലാം ചെയ്തെടുക്കുന്നതിന് സാധിക്കും ഇതിനായി ആദ്യം ചെയ്യേണ്ടത് അല്പം അരിയെടുത്ത് ഇതിലേക്ക് ഇടുക എന്നതാണ്.
അതിലേക്ക് അല്പം കല്ലുപ്പ് ചേർത്ത് അല്പം വെള്ളം ചേർത്തു നല്ല രീതിയിൽ ഷെയ്ക്ക് ചെയ്തുകൊടുക്കുക തന്നെ ചെയ്യുക വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ തന്നെ നമുക്ക് ഇത്തരത്തിൽ ഫ്ലാസ്ക്കും അതുപോലെ തന്നെ സ്റ്റീൽ ബോട്ടിലുകൾ എല്ലാം ക്ലീൻ ചെയ്തെടുക്കുന്നത് വളരെയധികം സഹായിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന്.
സാധിക്കും ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ ലഭിക്കുന്ന അതായത് നാട്ടിൻപുറങ്ങളിൽ ലഭിക്കുന്ന നല്ല മണൽത്തരി ഉപയോഗിച്ച് നമുക്കിതരത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് മണ്ണിൽ കിട്ടാത്തവർക്ക് ആണ് ഇത്തരത്തിൽ ഉപ്പു അതുപോലെ തന്നെ അരിയും ചേർന്ന ടിപ്സ് ചെയ്യുന്നത് വളരെയധികം നല്ലതാണ് ഇങ്ങനെയുള്ള മാർഗ്ഗം സ്വീകരിക്കുമ്പോൾ വളരെ നല്ല രീതിയിൽ തന്നെ ക്ലാസ് ബോട്ടിലുകളും.
ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. അതുപോലെതന്നെ അരിയിലെ കുഞ്ഞു വണ്ടുകളെ വരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നമുക്ക് നോക്കാം ഇത്തരത്തിൽ അരിയിലെ വണ്ടുകളെ നീക്കം ചെയ്യുന്നതിനെ വളരെയധികം ഉത്തമമായ ഒരു മാർഗ്ഗമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.