ഈ അടുത്തകാലത്താണ് ചായ മനസ്സാ എന്ന ചേരിയെ കുറിച്ച് കൂടുതൽ കേൾക്കുവാൻ ആയിട്ട് തുടങ്ങിയത്.എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച് വളരെയധികം അറിയാനും ഉണ്ട്.ഈ ലേഖനത്തിൽ പറയുന്നത് ചായ മനസ്സാ എന്ന ചീരയുടെ ഔഷധഗുണങ്ങളും അതിന്റെ ഉപയോഗങ്ങളെയും കുറിച്ചാണ്. ചായമൻസ എന്ന ചെടി മായൻ വർഗ്ഗത്തിൽ പെട്ടവരുടെ ഒരു ചെടിയാണ്.
ചെറിയ ഒരു കമ്പും മുറിച്ചു നടന്നാൽ തന്നെ തഴച്ചു വളരുന്ന ഒരു ചെടിയാണ് പ്രധാനമായും ഇതിന്റെ ഇലകൾ തന്നെയാണ് കറി വയ്ക്കുവാൻ ആയിട്ട് ഉപയോഗിക്കുന്നത് ഇല കാണാൻ ഏകദേശം പപ്പായയുടെ ഇല പോലെയോ അല്ലെങ്കിൽ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയാണ്.ചായ എന്ന ചെടി ചീരയുടെ രാജാവ് ആണ് ഇതിന്റെ ഇല കറി വെച്ച് ഒരിക്കൽ കഴിച്ചവർ മറ്റ് ചീരകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കഴിക്കുന്ന അല്ലെങ്കിൽ അതിനെ ഇഷ്ടപ്പെടുകയും ചെയ്യും.
പലപ്പോഴും കുട്ടികൾ ഈ ഇലക്കറികൾ കഴിക്കുവാൻ ആയിട്ട് വിമുഖത കാണിക്കാറുണ്ട് എന്നാൽ ചായ മനസ്സാച്ചെടി കറിവെച്ച് കഴിഞ്ഞാൽ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഇലക്കറി കൂടിയാണ് ഇത്. അടുക്കളത്തോട്ടം ഒരുക്കുമ്പോൾ നമ്മൾ ഒരിക്കലും ഒഴിച്ചുകൂടാൻ ആകാത്ത ഒരു ചെടിയായി മാറിയിരിക്കുകയാണ് ചായ മനസാ ചീര.
ഇത് വളരെയധികം ഉപകാരപ്രദവും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പരിപാലനം നൽകുന്ന ഒരു ചെടി കൂടിയാണിത് വളരെ എളുപ്പത്തിൽ ചെടി നട്ടുപിടിപ്പിക്കുവാൻ ആയിട്ട് എളുപ്പമാണ് ഒരു കമ്പ് മുറിച്ചു നട്ടാൽ വളരെയധികം പെട്ടെന്ന് തന്നെ വളർച്ച നേടുന്ന ഒരു ചെടിയാണ് ഇത് ചായ മനസ്സാച്ചെടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.