നമ്മളെല്ലാവരും ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നവരാണ്. സ്വപ്നം എന്ന് പറയുമ്പോൾ നല്ല സ്വപ്നങ്ങളും ഉണ്ടാകും അതുപോലെ തന്നെ മോശം സ്വപ്നങ്ങൾ അല്ലെങ്കിൽ ദുസ്വപ്നങ്ങളും ഉണ്ടാകുന്നതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് അത്തരത്തിൽ ചില സ്വപ്നങ്ങളെ കുറിച്ചിട്ടാണ്. സ്വപ്നങ്ങളെ പറ്റി പറയുമ്പോൾ നിങ്ങൾ എല്ലാവരും ആദ്യം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് അതായത് .
നമ്മളുടെ ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നതിനു മുന്നോടിയായിട്ട് ചില അപകടങ്ങൾ നടക്കാൻ പോകുന്നതിനു മുന്നോടിയായിട്ട് ചില മോശപ്പെട്ട കാര്യങ്ങൾ സംഭവിക്കാൻ പോകുന്നതിനു മുന്നോടിയായി നമ്മുടെ ജീവിതത്തിൽ സ്വപ്നദർശനത്തിലൂടെ സൂചനകൾ ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഒരു വലിയ പ്രത്യേകത നമ്മളുടെ മനസ്സിലുണ്ട് അതുകൊണ്ട് തന്നെ നമ്മൾ സ്വപ്നത്തിൽ കാണുന്ന പല കാര്യങ്ങളും അത് കൃത്യമായിട്ട് വ്യാഖ്യാനിച്ച് മനസ്സിലാക്കി നമ്മൾ മുന്നോട്ടു പോവുകയാണ്.
എന്നുണ്ടെങ്കിൽ ഒരു പരിധിവരെ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കഴിയുന്നത്ര ഒഴിഞ്ഞുമാറി അപകടങ്ങളിൽ നിന്ന് മാറിപ്പോകാൻ സഹായിക്കുന്നതാണ് എന്നാൽ പലരും ഇത് തിരിച്ചറിയാതെ വെറും സ്വപ്നമല്ലേ എന്ന് കരുതി വിട്ടു പലപ്പോഴും ആ അപകടങ്ങളിൽ ചെന്ന് ചാടുന്നതും കാണാറുണ്ട് അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ലക്ഷണമായിട്ട് കാണിക്കുന്ന ഒരു സ്വപ്നത്തെ പറ്റിയാണ് ആദ്യം പറയുന്നത്. സ്വപ്നം മറ്റൊന്നുമല്ല ജീവിച്ചിരിക്കുന്ന വ്യക്തികൾ മരിച്ചതായിട്ട് സ്വപ്നം കാണുന്നത്.
ജീവിതത്തിൽ ഒരുപക്ഷേ ഉണ്ടായിട്ടുള്ള ഒരു അനുഭവമായിരിക്കും ഒരുപക്ഷേ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ നിങ്ങൾക്ക് അറിയാവുന്നവരെ നമ്മുടെ ബന്ധുക്കളെ അതെന്നുണ്ടെങ്കിൽ നമ്മുടെ സുഹൃത്ത് വലയത്തിൽ ഉള്ള വ്യക്തികളെ നമുക്ക് പരിചയമുള്ളവർ ആണെങ്കിൽ പോലും അവർ മരിച്ചു പോയതായിട്ട് നമ്മൾ സ്വപ്നത്തിൽ കാണുന്നത് അവരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നതായി സ്വപ്നം കാണുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.