ഇന്ന് ലോകത്ത് എല്ലാവരും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യം ആഹാരവും ആരോഗ്യവും എന്നത്. നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയം ഇതുതന്നെ ആയിരിക്കും ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ ആരോഗ്യവും ആഹാരവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ആയുർവേദം പറയുന്നു നിങ്ങളുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് ആഹാരത്തിൽ നിന്നുള്ള ഘടകങ്ങളിൽ നിന്നാണെന്ന് അതുകൊണ്ട് ഹിതമായ ആഹാരം കഴിക്കുന്നത് ആരോഗ്യവാനായിരിക്കുന്നതിന്.
ആഹാരങ്ങൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആഹാരം മാത്രം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ പൂർവികർ ഇപ്പോഴും പ്രകൃതിദത്ത ആഹാരങ്ങൾ ആണ് കൂടുതലും ഉപയോഗിച്ചിരുന്ന ഭൂമിയുടെ മല്ലടിച്ച് കൃഷിപ്പണിയിലും അതുപോലെയുള്ള മാറ്റങ്ങളിലും വ്യാപിച്ചിരുന്ന ഒരു കാലത്ത് അവർ പ്രകൃതിയിൽ നിന്നും ലഭ്യമായ പ്രകൃതിക്ക് അനുകൂലമായ എന്നിവയാണ് അവരുടെ ജീവിതരീതിയും അതുപോലെതന്നെ ആഹാരങ്ങളും.
തീർച്ചയായും അവരുടെ അധ്വാനത്തിനനുസൃതമായാണ് ആഹാരം കഴിച്ചിരുന്നത്. ആഹാരം കഴിക്കുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ഊർജ്ജം അവർ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നു. അതുപോലെതന്നെ അവരുടെ പ്രവർത്തിക്കനുസരിച്ചുള്ള ആഹാരരീതികളുംഅവർ അനുഷ്ഠിച്ചു പോന്നിരുന്നത്.എന്നാൽ കാലം മാറി ലോകത്തിൽ ജോലിയുടെ സ്വഭാവം മാറി അതുകൊണ്ടുതന്നെ പുതിയ പുതിയ ആഹാരം ശൈലികൾ രൂപപ്പെട്ടു.
എന്നാൽ ഈ ആഹാരം ശീലങ്ങൾ നമ്മുടെ ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്.അവന്റെ രുചി മാത്രമാണ് നമ്മൾ ഇപ്പോഴും കണക്കിലെടുക്കുന്നത്. എന്നാലാണ് അവന്റെ രുചി എപ്പോഴും ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കണമെന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…