ഇന്നത്തെ കാലത്ത് ഉത്തര ആളുകളെക്കൊണ്ട് ഇരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ എന്നത്. പ്രധാനമായി രണ്ടു തരത്തിലാണ് തൈറോയ്ഡ് കാണപ്പെടുന്നത് ഹൈപ്പോ തൈറോയിസം ഹൈപ്പർ തൈറോയിസം. ഇതിൽ തന്നെ കൂടുതലാളുകളിലും ഹൈപ്പോതൈറോഡ് ആണ് കൂടുതലായും കണ്ടുവരുന്നത്.കഴുത്തിൽ ചിത്രശലഭത്തിന്റെ ഒരു ആകൃതിയിൽ നിലനിൽക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ചെയ്യുന്നത്.
ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉല്പാദിപ്പിക്കാതെ വരുമ്പോഴാണ് ഹൈപ്പോതൈറോഡ് ഉണ്ടാകുന്നത് ഇതൊരു നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല തൈറോയ്ഡ് ഹോർമോണി ഏറ്റക്കുറച്ചിലുകൾ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതാണ് പലതരത്തിലാണ് നമ്മുടെ ഇത് ആരോഗ്യത്തെ ബാധിക്കുന്നത്.ശരീരത്തിന്റെ തൈറോയ്ഡ് ഹോർമോൺ ഉൽപാദനം ശരിയായി രീതിയിൽ നടന്നില്ലെങ്കിൽഅതായത് .
ഹൈപ്പോ തൈറോയ്ഡ് ഉണ്ടെങ്കിൽ ശരീരം പല ലക്ഷണങ്ങളും കാണിക്കുന്നതായിരിക്കും.ഹൈപ്പോ തൈറോയ്ഡ് തുടക്ക ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ നടത്താൻ സാധിക്കുന്നത് ആയിരിക്കും. ഇതുവഴി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തടയുന്നതിന് സാധ്യമാകും.ഹൈപ്പോതൈറോഡിനെ തുടകളെക്കുറിച്ച് നോക്കാം. മറ്റു കാരണങ്ങളില്ലാതെ പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്നു എങ്കിൽ ഇത് ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത്.
തൈറോഡ് ഹോർമോൺ കുറയുമ്പോൾ അപചയപ്രക്രിയ രീതിയിൽ നടക്കാതെ വരികയും ഇത് ശരീരം തടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നതായിരിക്കും. ആരോഗ്യകരമായിട്ടുള്ള ഭക്ഷണവയായ ശീലങ്ങൾ ഇല്ലെങ്കിലും പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്നതും ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.ശരീരത്തിലെ രക്തപ്രവാഹത്തെ തൈറോയ്ഡ് ഹോർമോൺ വളരെയധികം ബാധിക്കുന്നത് ആയിരിക്കുംഇത് ഓക്സിജൻ മറ്റു കോശങ്ങളിലേക്ക് എത്തുന്നത് തടയുന്നതായിരിക്കും ഇതുവഴി ശരീരത്തിന് ക്ഷീണവും തളർച്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.