ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറും

യൂറിക്കാസിഡ് എന്ന് പറയുന്നത് കോശ ഘടനയിലെ സുപ്രധാന തന്മാത്രകൾ ആയ ഡിഎൻഎയുടെയും ആർ എൻ എ യുടെയും ഭാഗമായ പ്യൂരിന്റെ വിഘടനത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് എന്ന് പറയുന്നത്. പുരുഷന്മാരിൽ രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് ഏഴും സ്ത്രീകളിൽ ആറിലും കുറവായിരിക്കും.

യൂറിക് ആസിഡിന്റെ മൂത്രത്തിലുള്ള വിസർജനം തൊലിപ്പെടുത്തുവാൻ ഉള്ള കഴിവ് ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിനെ ഉണ്ട്. അതുകൊണ്ടുതന്നെയാണ് യൂറിക്കാസിഡ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവ് കാണുന്നത്. രീതിയിലാണ് യൂറിക്കാസിഡ് കൂടുതലായും ഉണ്ടാകുന്നത് ഒന്ന് യൂറിക് ആസിഡ് ഉത്പാദനം കൂടുമ്പോഴോ അല്ലെങ്കിൽ വിസർജനം കുറയുമ്പോഴോ ആണ് .

രക്തത്തിലെ യൂറിക്കാസിഡ് അളവ് വളരെയധികം ഉയർന്നതായി കാണുന്നത്. യൂറിക്കാസിഡ് കൂടുതലായി കാണപ്പെടുന്നത് രണ്ട് കുറച്ചു രീതികൾ ഉണ്ട് അത് ഏതൊക്കെയാണെന്ന് നോക്കാം ലുക്കീമിയ സോറിയാസിസ് പോലെയുള്ള അമിത കോശ വിഭജനം നടക്കുന്ന സാഹചര്യങ്ങളിലും അതുപോലെതന്നെ മദ്യപാനം അമിത മാംസാഹാരം തുടങ്ങിയവയ്ക്ക് യൂറിക്കാസിഡ് ഉത്പാദനം കൂട്ടുവാൻ ഉള്ള സാധ്യത കൂടുതലാണ്. യൂറിക്കാസിഡ് വിസർജന പ്രവർത്തനം തടസ്സപ്പെടുത്തുന്നത് വൃക്കകളുടെ പ്രവർത്തന തകരാറുകളുടെ ആണ് സംഭവിക്കുന്നത്.

ഈ രണ്ടു രീതിയിലും മദ്യപാനം യൂറിക്കാസിഡ് അളവ് കൂട്ടുന്നു പലതരം മദ്യങ്ങളിൽ ബിയർ മദ്യമാണ് ഗൗട്ടിന് ഏറ്റവും അധികം സാധ്യത ഉണ്ടാക്കുന്ന ഒന്ന്. പ്രമേഹം അമിതവണ്ണം തൈറോയ്ഡിന്റെ പ്രവർത്തനം മാന്ദ്യം രക്താദി മർദ്ദം തുടങ്ങിയവയെല്ലാം തന്നെ ഗൗട്ടിന് കാരണമാകാം. യൂറിക്കാസിന് കുറിച്ച് യൂറിക്കാസിഡിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *