നന്മയുടെയും സകലവിധത്തിലുള്ള സമൃദ്ധിയുടെയും മറ്റൊരു പൊന്നോണ കാലം മറ്റൊരു തിരുവോണം കാലം നമ്മുടെ ഇടയിലേക്ക് വന്നിരിക്കുകയാണ്. മഹാബലി തമ്പുരാനും വാമനയും നമ്മുടെ ഭവനങ്ങളിൽ വന്ന് നമ്മുടെ അനുഗ്രഹ എല്ലാ നന്മകളും ചൊരിയുന്ന സമയമാണ് ഈ തിരുവോണനാളിൽ ഉണ്ടാകുന്നത് നിർബന്ധമായും എല്ലാ വീടുകളിൽ ഒരു പൂക്കളം ഇടേണ്ടതാണ്.
ആ ഒരു കുഞ്ഞു പൂക്കളമെങ്കിലും അത്തം തുടങ്ങിയ 10 ദിവസം ഇടണം എന്നാണ് എങ്കിലും ഒരു ദിവസമെങ്കിലും നല്ല രീതിയിൽ കുഞ്ഞു പൂക്കളം എങ്കിലും ഇടണമെന്ന്. ഇത് തിരുവോണം നാളിലെങ്കിലും ഒരു പൂക്കുളം ഇടണം എന്നാണ്. പൂക്കളം ഇടുന്ന സമയത്ത് പൂക്കളത്തിന്റെ നടുവിൽ ചില വസ്തുക്കൾ വയ്ക്കണമെന്ന് എന്നതിനെ കുറിച്ചാണ് പറയുന്നത് ചുറ്റും ഇത് വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്നും പറയുന്നത്. ഒരു വർഷത്തിലൂടെ നീളം നമുക്ക് വളരെയധികം അനുഗ്രഹങ്ങൾ മഹാബലി തമ്പുരാട്ടി ലഭിക്കുന്നതിന്മഹാവിഷ്ണുവിന്റെഅനുഗ്രഹം .
നമ്മുടെ വീട്ടിൽ പൂർണമായും ഒരു വർഷം മുഴുവനും ഉണ്ടാകുന്നതിന് പൂക്കളം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വളരെയധികം നല്ലതായിരിക്കും. നമ്മുടെ ആദ്യം ചെയ്യേണ്ടത് നമ്മുടെ വീടിന്റെ പ്രധാന വാതിലിൽ നിന്ന് നേരെയായി അല്ലെങ്കിൽ നമ്മുടെ വീടിനെ വടക്ക് മൂലയിൽഅത്തപ്പൂക്കളം ഇടുന്നതായിരിക്കും കൂടുതൽ നല്ലത്.
കിഴക്കോട്ട് വടക്കോട്ട് ദർശനം വെച്ചുള്ള വീടാണെങ്കിൽ ഇതായിരിക്കും ഏറ്റവും നല്ല സ്ഥാനം എന്ന് പറയുന്നത്. തിരുവോണനാളിൽ നിങ്ങൾ ഇടുന്ന പൂക്കുളത്തിന് വലിപ്പത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കേണ്ട കാര്യമില്ല. വിചാരിക്കുന്നത് തിരുവോണ വലിയ പൂക്കളം ഇട്ടാലാണ് ഫലം ലഭിക്കുക എന്നതാണ് എന്നാൽ അങ്ങനെയെല്ലാം ഇടുന്ന പൂക്കളും നല്ല രീതിയിൽ ഇടുന്നത് എപ്പോഴും വളരെയധികം വേണ്ടിയും മുഴുവനായി കാണുക..