ആഗസ്റ്റ് ഇരുപതാം തീയതി അത്തമാണ്. തുറക്കുകയാണ് നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു ഓണക്കാലത്തിന്റെ വരവ് കൂടി അറിയിച്ചുകൊണ്ട് മറ്റൊരു അത്തപ്പുലരിയിലേക്കാണ് നാളെ നമ്മൾ ഉണരുന്നത് എന്ന് പറയുന്നത്. അതായത് അത്തപ്പൂക്കളം എന്ന് പറയുന്നത് അത്തപ്പൂക്കളം ഇല്ലാതെ ഒരു ഓണം അത്തപ്പൂക്കളം നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും കഴിയില്ല എന്നുള്ളതാണ്. അത്തപ്പൂക്കളം എന്ന് പറയുന്നത് നമ്മൾ.
ഈ ഒരു അത്തം മുതൽ തിരുവോണം വരെയുള്ള ഒരു 10 ദിവസം ആ ഒരു വാമന മൂർത്തി എതിരേൽക്കാൻ ആയിട്ട് മഹാബലി എതിരേൽക്കാൻ ആയിട്ട് നമ്മൾ ഇടുന്ന ഒരു സങ്കല്പം അല്ലെങ്കിൽ ആ ഒരു വരവേൽക്കാൻ ആയിട്ട് ഒരുങ്ങുന്ന ആ ഒരു അർച്ചന അല്ലെങ്കിൽ പൂക്കൾ കൊണ്ടുള്ള ഒരു അർപ്പണമാണ് ഈത്തപ്പൂക്കളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈയത്തപ്പൂക്കളം ഇടുന്ന സമയത്ത് അത്തപ്പൂ ഇടുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അല്ലെങ്കിൽ അത്തപ്പൂശാസ്ത്രീയമായി എങ്ങനെയാണ് ഇടേണ്ടത്.
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്തൊക്കെ തെറ്റുകൾ ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കുഞ്ഞാത്തപ്പൂക്കളം എങ്കിലും എല്ലാ ദിവസവും നിർബന്ധമായിട്ട് ഇടണം തിരുവോണത്തിന്റെ അന്ന് നിർബന്ധമായിട്ട് ഒരു വലിയ അത്തപ്പൂക്കളം ഇടുന്നത് വളരെ മനോഹരമായിരിക്കും വളരെ കുറച്ചു പൂക്കളെ ഉള്ളു പോലും ആ പൂക്കൾ കൊണ്ട് ഒരു അത്തപ്പൂക്കളം വിട്ടു വയ്ക്കണം എന്നുള്ളതാണ്.
കാരണം അത് ഏറ്റവും മനോഹരമായി നമ്മുടെ വീടിന് സകല ഐശ്വര്യങ്ങളും ചൊരിയും എന്നുള്ള ആ സത്യം നമ്മളെല്ലാവരും മനസ്സിലാക്കണം എന്നുള്ളതാണ്. പഴയ തലമുറയിൽ ഒന്നും ഇത് പറയേണ്ട കാര്യമില്ലായിരുന്നു എല്ലാവരും എല്ലാ വീട്ടിലും വിടുമായിരുന്നു എല്ലാദിവസവും അത്തം തുടങ്ങി 10 ദിവസംപൂക്കളം ഇടുമായിരുന്നു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.