ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കിഡ്നി സ്റ്റോൺ എന്നത് ഇന്ന് വളരെ ചെറുപ്പക്കാരിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ച് ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെയധികം നല്ലതായിരിക്കും. കാൽസ്യം യൂറിക്കാസിഡ് അടങ്ങിയ ധാദുലപണങ്ങൾ ഉപ്പിന്റെയും ശേഖരമാണ് വൃക്കയിൽ കല്ലുകൾ ആയ രൂപപ്പെടുന്നതിന് കാരണമാകുന്നത്.
കിഡ്നിയിൽ ധാതുക്കൾ അടഞ്ഞു കൂടുമ്പോഴാണ് വൃക്കയിൽ കല്ലുകൾ പ്രധാനമായും ഉണ്ടാകുന്നത്. ചിലപ്പോൾ വൃക്കയിലെ കല്ലുകൾ ചെറുതും മൂത്രനാളിയിലൂടെ പുറത്തേക്ക് പോകുന്നതിനും കാരണമായിരിക്കും എന്നാൽ ചിലത് വലിപ്പം കൂടുമ്പോൾ ഇത്തരത്തിൽ പ്രയാസം നേരിടുന്നതായിരിക്കും. കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം അടിവയറ്റിൽ അല്ലെങ്കിൽ മുകളിലെ ശരീരത്തിന് ഒരു വശത്ത് അല്ലെങ്കിൽ പുറകിൽ പെട്ടെന്നുള്ള വേദന ഉണ്ടാകുക.
വൃക്കയിലെ കല്ലുകളുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണക്കാക്കാൻ സാധിക്കുന്ന ഒന്നാണിത്. പോലെ തന്നെ മൂത്രമൊഴിക്കുമ്പോൾ വളരെയധികം വേദന അനുഭവപ്പെടുകയും വീർപ്പുമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നതായിരിക്കും മൂത്രം തവിട്ടു നിറമായി മാറുന്നതും അല്ലെങ്കിൽ പിങ്ക് നിറത്തിലേക്ക് മാറുന്നതും ചുവപ്പുനിറത്തിലേക്ക് മാറുന്നതും വൃക്കയിൽ കല്ലുവിന്റെ ഗുരുതരമായ സൂചനകളെ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള പനി വൈറൽ അല്ലെങ്കിൽ ഈ രോഗത്തിന്റെ സൂചന ആയിരിക്കും.
പലപ്പോഴും ഇത് പലരീതിയിൽ ആയിരിക്കും അനുഭവപ്പെടുന്നത്. പുറം വയറ് വശങ്ങളും കഠിനമായ വേദന ഉണ്ടാകുന്നത് ആയിരിക്കും ഇടുങ്ങിയ ഗർഭപാത്രത്തിലേക്ക് മർദ്ദം വർദ്ധിക്കുകയും ഇതുമൂലം തടസ്സം ഉണ്ടാവുകയും ചെയ്യുന്നതിനും കാരണമാകുന്നുണ്ട്. വൃക്കയിൽ ഉണ്ടാകുന്ന സമ്മർദ്ദം തലച്ചോറിലേക്ക് വേദനയായും സന്ദേശങ്ങൾ അയക്കുന്നു. ഇത് അനുഭവിക്കുന്ന ആൾക്ക് പുറത്തും വാരിയിലുകൾക്ക് താഴെയും വശങ്ങളിലുമായി കടുത്ത വേദന അനുഭവപ്പെടും..തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..