ശരീരഭാരം കൂടിയാൽ പ്രത്യേകിച്ചും സ്ത്രീകളും വളരെയധികം ഭയപ്പെടുന്ന ഒരേയൊരു ഭാഗം ശരീരത്തിലെ വയറിന്റെ ഭാഗമാണ്. ഇവിടെ കൊഴുപ്പ് പെട്ടെന്ന് തന്നെ ശേഖരിക്കുകയും വളരെ സാവധാനത്തിൽ തന്നെ പോവുകയും ചെയ്യുന്ന ഒരു ഭാഗമാണ് ഇവിടുത്തെ കൊഴുപ്പ് നമുക്ക് കളയുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് തന്നെയാണ്. സ്ത്രീകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ.
പ്രധാന കാരണം എന്ന് പറയുന്നത് ആർത്തവവിരാമപരിവർത്തനം സ്ത്രീകളുടെ ശരീരത്തിലെ പ്രത്യേകിച്ച് അരക്കട്ടിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതാണ് ചില തരത്തിലുള്ള പഠനങ്ങൾ പറയുന്നത് ഇത് ഒഴിവാക്കുന്നതിനുവേണ്ടി വളരെയധികം ആർത്തവവിരാമം സംഭവിക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല നല്ല ജീവിതശീലങ്ങൾ പ്രവർത്തികമാക്കുകയും ആരോഗ്യകരമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ഭക്ഷണക്രമം പാലിക്കുകയും ചെയ്യണമെന്ന്.
ഡോക്ടർമാർ സ്ത്രീകളോട് പറയുന്നു. ആർത്തവവിരാമ സമയത്ത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കഴുത്തുഭാഗത്തും തുടകളിലും കൊഴുപ്പ് കൂടുതലായിരിക്കും എന്നാൽ മദ്യവൈസ എത്തുന്നതോടെ മിക്ക സ്ത്രീകളിലും അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞുകൂടാനായിട്ട് തുടങ്ങുന്നു ശരീരത്തിന്റെ മധ്യഭാഗത്ത് ഉണ്ടാകുന്ന കൊഴുപ്പ് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ടൈപ്പ് ടു പ്രമേഹത്തിനും ഉള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
സ്ത്രീകൾക്ക് ഉണ്ടാകുന്ന പരല പരാതികളിലും ഒന്ന് പിരീഡ്സ് ശരിയായ രീതിയിൽ ആകുന്നില്ല എന്നും മുടികൊഴിച്ചിൽ ഉണ്ടാകുന്നു എന്നും ഇതും ഉണ്ടാകുന്നത് ഒരു പരിധിവരെ പിസിഒഡി മൂലമാകുന്നു. വീഡിയോയിലൂടെ എന്താണ് പിസിഒഡി എന്നും എങ്ങനെ ഉണ്ടാകുന്നു ഇത് എങ്ങനെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.